കേരളത്തില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചാനലുകളും മ്മട്ടു മീഡിയ കളും ചര്‍ച്ച ചെയ്താ വിഷയം ഒരു എം എല്‍ എ യുടെ കരച്ചിലും അതിനു വഴിവെച്ച സംഭവ വികാസങ്ങളും, അതിനോട് അനുബന്ധിച്ച എം എല്‍ എ മാരുടെ സസ് പെന്ഷന് , സമരം , പി സി ജോര്‍ജ് വിവാദം , ഗണേഷ് കുമാര്‍ വിവാദം ,ബാലകൃഷ പിള്ള യും വി എസും പിന്നെ കുറെ തോന്ന്യസങ്ങളും ''..വളര്‍ന്നു വരുന്ന യുവജന നേതാവ് ,ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന കരുത്തനായ യുവജന നേതാവായി വളര്‍ന്നു വരുന്ന ഒരു ചെരുപ്പകാരനെ വ്യക്തി പരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയപ്പോള്‍ ,അദേഹത്തിന്റെ മാനുഷ്യക വികാര പ്രകടനമായി മാത്രം ഈ കരച്ചിലിനെ നോക്കി കാണാന്‍ ശ്രമിക്കാതെ ,ചാനലുകള്‍ക്ക് ചാകര '' കിട്ടിയ പോലെ അതിനെ പര്വ തീകരിക്കുകയും ആഹോഷ മാക്കുകയും ചെയ്തു . ഇവിടെ ജനകീയമായ എത്രയോ വിഷയങ്ങള്‍ ഉണ്ട് , അതിനെ മറന്നു കൊണ്ട് മീഡിയ ഇത്തരം വാര്‍ത്തകള്‍ക്കു പുറകെ പോകുമ്പോള്‍ ജനങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കല് അല്ലെ ? ഇരുപതു വര്‍ഷം ആയ പാംഓയില്‍ കേസ് , ഐസ് ക്രീം , തുടങ്ങിയ വിഷയങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം എത്ര ആയി ? ഇനി ഇത് നിര്‍ത്തി കൂടെ ? അതെങ്കിലും ഒരു ചാനല്‍ വള്ളിയും തുമ്പും ഇല്ലാത്ത ഒരു വിഷയത്തെ കേറി പിടിക്കും , അതിനു പുറകെ വിവരണം , വിശദീകരണം തുടങ്ങി പോകുന്നു , ഒടുവില്‍ അണ്ടിയും മാങ്ങയും ഇല്ലാതെ ചര്‍ച്ച അവസാനം , ഇത് കേള്‍ക്കാന്‍ പാവം ജനങ്ങളും , കേരളത്തില്‍ തിരുവനത പുരം മുതല്‍ കാസറഗോട് വരെ തകര്‍ന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന എത്രയോ ജീവിതങ്ങള്‍ അപകടത്തില്‍ പൊളിഞ്ഞു പോകുന്നു , ആരും കാണുന്നില്ല , കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ റോട്ടിലെ കുഴിയില്‍ മറിഞ്ഞു വീണ ഒരു ചെരുപ്പകരനായ ബൈക്ക് യാത്ര കാരന്റെ തലയിലൂടെ ലോറി കയറി മരണം അടഞ്ഞു , ആര് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തു ? ..റോഡ് ടക്സ് കൈ പറ്റുന്ന സര്കാരിനു റോഡ് നന്നാക്കാന്‍ കഴിയുന്നില്ല , അതിനെ കുറിച്ച് പ്രതിക്ഷേ ദിക്കാണോ , പ്രതികരിക്കാനോ മീഡിയ ഇല്ല , ജന നേതാക്കള്‍ ഇല്ല , ഇരു കൂട്ടരും അഴിമതി കാട്ടും, കണ്ടെത്തുമ്പോള്‍ മറ്റവന് മുന്‍പ് ചെയ്തില്ലേ , അത് ചെയ്തില്ലേ , ആരോപണ പ്രത്യാരോപണം എന്നല്ലാതെ എന്താണിവിടെ നടക്കുന്നത് ?..
ജനങ്ങള്‍ മുരടിച്ച ഈ സംസ്കാരത്തെ വലിച്ചെറിയണം , ഈ നേതാക്കളെ തടവിലാക്കണം , നിയമ സഭകള്‍ കൈ എരണം, മന്ത്രി മാരെ ജനകീയ ജെയിലുകളില്‍ പൂട്ടിയിട്ടു നല്ല ശികില്സ കൊടുക്കുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു ...പെട്രോള്‍ വില കൂടി , ആര്‍ക്കു നഷ്ടം ?...ജനത്തിന്റെ കീശ കാലിയാകും , ഇവിടുത്തെ നിയമ നിര്‍മാണ സഭകളിലെ നേതാക്കള്‍ ഭരണ , പ്രതിപക്ഷങ്ങള്‍ കൂട്ടായി അവരുടെ ടി എ , ഡി എ കൂട്ടി മേടിക്കും ,
പേരിനിതാ ജനത്തെ കബളിപ്പിക്കാന്‍ സമരഭാസവും !!..
ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ എഴുത്തുകാര്‍ രംഗത്ത് വരെട്ടെ , ജയിലുകളില്‍ അധികാര വര്‍ഗങ്ങളെ , ജനങ്ങളെ വഞ്ചിക്കുന്ന നേതാകളെ നിറക്കുവാന്‍ ഒരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! .. ഈ സ്വെ ച്യാധിപന് മാരായ ഭരണാധികാരികളെ കൈ കാര്യം ചെയ്യാന്‍ രക്ത സാക്ഷികള്‍ ആകേണ്ട സമയം അതി ക്രമിക്ചിരിക്കുന്നു ...ഇവിടെ ജനങ്ങളുടെ നിലനില്‍പ്പിനു ജനങ്ങള്‍ രംഗത്ത് വരട്ടെ , ജീര്‍ണിച്ച സംസ്കാരങ്ങളെ ചോദ്യം ചെയ്യാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് കള്‍ ഉപയോഗിക്കട്ടെ , ..വാക്കും പ്രവര്‍ത്തിയും പാലികാത്ത നേതാക്കളെ ജനകീയ ജയിലുകളില്‍ നിറയ്ക്കണം ..ജനരോക്ഷം വളര്‍ന്നു വരട്ടെ ...എഴുത്തുകാര്‍ രംഗത്ത് വരട്ടെ ....നമുക്ക് രാഷ്ട്രീയം ഇല്ലാതെ അണിചേരാം ...രാഷ്ട്രീയ പാര്‍ട്ടികളുടെ കൈ കളിലെ ചട്ടുകം ആകാതെ
നാം ഒന്നാവേണ്ട സമയം അതി ക്രമിചിരിക്കുന്നു ..നാം കൊടുക്കുന്ന നികുതി പണം കട്ടുമുടിക്കുന്ന രാഷ്ട്രീയ നേതാക്കളെ ''ജനകീയ മായി കൈ കാര്യം ചെയ്യാന്‍ രാഷ്ട്രീയ കളര്‍ നോക്കാതെ ജനങ്ങള്‍ രംഗത്ത് വരേണ്ടിയിരിക്കുന്നു ...ജനങ്ങളുടെ നികുതി പണം കട്ട് മുടിക്കുന്ന ഇത്തരം നേതാക്കളെ , അഴിമതി കാട്ടാളന് മാരെ കൈകാര്യം ചെയ്യാന്‍ രംഗത്ത് വരാന്‍ നിങ്ങള്‍ തയ്യാറാണോ ?...വാക്നാ ങള് നല്കി അധികാരത്തില്‍ കയറി ഒന്നും നടപ്പിലാക്കാത്ത നേതാക്കളെ തെരുവില്‍ കൈ കാര്യം ചെയ്യാന്‍ രംഗത്ത് വരാന്‍ ജനങ്ങള്‍ തയ്യാറാവണം ...കേരള ഹൈക്കോടതി വരെ പറയുന്നത് പെട്രോള്‍ വില വര്‍ധന : ജനങളുടെ പ്രതികരണം ശക്തമാക്കണം എന്നാണ് ...അഴിമതി , വാണിഭം , പാം ഓയില്‍ , ഐസ് ക്രീം , സ്ത്രീ പീഡന കേസുകള്‍ ഇവയില്‍ എല്ലാം ഈ നേതാക്കള്‍ അല്ലെ ആരോപണ വിധേയര്‍ ആയിട്ടുള്ളത് ? ഇവരെ എന്തുകൊണ്ട് കല്ലെരിയുന്നില്ല ? ജനങ്ങള്‍ രംഗത്ത് വന്നാല്‍ ഇവര്‍ സത്യം പറയില്ലേ ? ഇല്ലെങ്കില്‍ സത്യം പറയിപ്പിക്കണം, കോടതികളില്‍ തെളിവുകള്‍ നിരത്തി , എവിടെന്സു എടുക്കുമ്പോള്‍ ഇവന് മാര്‍ക്ക് പുറത്തു വരാന്‍ പഴുതുകള്‍ ഇട്ടു ഇവന്മാരുടെ സില്ബന്ധികള് ചാര്‍ജ് ചെയ്യുന്ന കേസുകള്‍ പാവം ജങ്ങളെ ''കൊഞ്ഞനം കുത്തി '' കാട്ടാന്‍ മാത്രം അല്ലെ ?..ഉണരുവിന്‍ ...പ്രതികരിക്കുവിന്‍ ...സമയം അധിക്രമിച്ചിരിക്കുന്നു .......
Saanu Kunnoth അവിശ്വസനീയമായിരിക്കുന്നു ഈ ചിന്താ ശകലങ്ങള്‍ .മസ്തിഷ്കം പണയം വെക്കാതവരും ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നല്ലേ ?
ReplyDelete22 hours ago · UnlikeLike · 1Loading....Saanu Kunnoth എന്നാലും ചേട്ടാ ഒരു സംശയം ;പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും പാചക വാതകത്തിനും അവിടെ എന്താ വില (അമേരിക്കന്‍ ഡോളറില്‍ )?ഒന്നറിഞ്ഞിരിക്കമല്ലോ .
22 hours ago · UnlikeLike · 1Loading....Rajeevan Kayakkal Saanu Kunnoth,, The rate of petrol here is 10. Rupees per litter and the rate of cooking gas is 100 Rupees per cylinder..I don't know about the rate of Diesel, because nobody use diesel here except the power plants ..Thanks.
18 hours ago · LikeUnlike.Siby Sebastian ഇവിടെ ഒന്നര യുറോ പെര് ലിറ്റര്‍ പെട്രോളിന് , അതെ സമയം ഒരു ചായക്ക് അഞ്ചും ആരും യുറോ
ചാര്‍ജ് ഉള്ള സ്ഥലം , ഒരു മണിക്കൂറിനു മിനിമം കൂലി അറുനൂറ്റി അമ്പതു രൂപയില്‍ കൂടുതല്‍ ഉള്ള സ്ഥലം ,
അത് ഓരോ ജോലിക്ക് അനുസരിച്ച് വ്യത്യാസം ഉണ്ടായിരിക്കും , എന്നാല്‍ മിനിമം കൂലി ഇതില്‍ കുറയില്ല ,
മണിക്കൂറില്‍ ഒന്നര ലക്ഷത്തില്‍ അധികം കൂലി മേടിക്കുന്ന പാവം എംപ്ലോയീസ് ഇവിടുണ്ട് ...ഒരു യുറോ
ഇന്നത്തെ എക്സ് ചേഞ്ച് റേറ്റ് 66 , സൊ ഒന്നര യുറോ 90 രൂപ ... അതെ സമയം മനുഷ്യക. ആനുപാതികമായി
നോക്കിയാല്‍ തീരെ കുറവ് , വില കുറഞ്ഞാല്‍ ഓരോ ദിവസവും റേറ്റ് കുറയാം , ചിലപ്പോള്‍ ഒന്നോ രണ്ടോ സെന്റു
കൂടാം , പക്ഷെ ഹുമന്‍ സെക്യുരിടി വലുതാണ് , ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി , വലുതാണ് , മനുഷ്യനു വില കല്പിക്കുന്നു ,
റോഡുകള്‍ എന്നും എക്സ്ട്രാ സൈഫ്ടി കൊടുക്കുന്നു , സഡന്‍ രേസ്പോന്സു ,റിപ്പൈര്‍ ചെയ്യുന്നു ..വാങ്ങുന്ന ടാക്സിനു
പകരം ചെയ്യുന്ന സര്‍ക്കാര്‍ ..എല്ലാം ട്രന്സ്പെരന്റാണ് ഇവിടെ ...
Mr. Saanu , I hope you got it..
17 hours ago · LikeUnlike · 1Loading....Saanu Kunnoth ഞാന്‍ അയര്‍ലണ്ടിലെ കാര്യമാണ് ചോതിച്ചത് കുവൈറ്റിലെ കാര്യമല്ല Rajeevan Kayakkal
Siby Sebastian മി. രാജീവന് , ഞാന്‍ ഐസ് ക്രീം കേസ് ' വെറുതെ ഇല്ലാത്ത താണ് എന്ന് പറഞ്ഞില്ല , നാം എത്ര നാള് ആയീ
ReplyDeleteഈ ചവറു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ? ..നമ്മുടെ രാജ്യത്തെ ഭരണ അധികാരികള്‍ കട്ടും, പെണ്ണ് പിടിച്ചും കാട്ടി കൂട്ടുന്ന
തെമ്മാടി തരങ്ങള്‍ക്ക് പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നില്ല ..പെണ്ണ് കേസുകളില്‍ ഇവര്‍ ഒന്നാവും , ഒതുക്കാനും ഒളിക്കാനും ,
ഇത്തരം കാര്യങ്ങളില്‍ , പാര്‍ട്ടിയോ , ഭരണമോ ഇവര്‍ക്ക് കാണില്ല , കുഞ്ഞാലികുട്ടി മാരെ രക്ഷപെടുത്തിയ ഞരമ്പ് 'രോഗികള്‍ ആരെന്നു ജനത്തിന്
അറിയാം ...അതല്ല ഞാന്‍ പറഞ്ഞ കാര്യം , എത്ര ജനകീയ മായ പ്രശ്നങ്ങള്‍ നാം നേരിടുന്നു , ഇവയെ കുറിച്ച് പ്രതികരിക്കാന്‍ മീഡിയ
വരുന്നുണ്ടോ , ഒരു പെണ്ണ് കേസ് , അല്ലെങ്കില്‍ ഒരു കരച്ചില് , ക്ഷമ, ''ഗീര്‍ വാണം '' മുഴക്കല്‍ , ഒടുവില്‍ ഒന്നുമില്ലാത്ത അവസ്ഥ ...
ജനം ഈ നേതാക്കളെ തടഞ്ഞു വെക്കാന്‍ , അല്ലെങ്കില്‍ ജനകീയ മായി കൈ കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ മാത്രമേ ഇവിടെ നല്ലേ നാളെ
പിറക്കുക ഉള്ളൂ ...മനുഷ്യ ജീവന് പുല്ലു വില നല്‍കാത്ത ഈ നേതാക്കള്‍ക്ക് അവരുടെ ജീവന് വില ''ഭീഷണി ', അല്ലെങ്കില്‍ ജനം കൈ കാര്യം ചെയ്യും എന്ന് തോന്ന്യാല് മാത്രമേ ഈ നാട് രക്ഷ പെടൂ ...അതെങ്ങനെ നാം ഓരോരുത്തരും ഓരോ പാര്‍ടികളില്‍ നമ്മുടെ ''അഭിമാനം '' ചങ്കൂറ്റം ' മസ്കിഷ്ടം
പണയം വെച്ചിരിക്കയല്ലേ ?..അല്ലെ പ്രിയ രാജീവന് ?
Rajjevan naam unaruka , chinthikkuka ...
17 hours ago · LikeUnlike · 1Loading....Sheriff Blathur @siby sebastian
thankal oru nispaksha ezhuthukaaranalla. Chila apriya sathyangal moodi vech chilathinethire prathikarikkunnu. Ethra ezhuthiyittum thankalude varikalil lavlin case varunnilla. Kilirur v.i.p varunnilla. Pinne, roadukal ingane aayath ee udf sarkaar adhikaarameta ee churungiya maasakkaalam kondalla. Kazhinja 5 varshamaayi thakarnnu kidakkunna roadile kuzhikal kurach veethi koodi ennath sathyam. Pinne ee sarkaar adhikaarametathu muthal ivide mazhayaanu. Mazha samich thudangiyapol ivide kannurokke road taringum thudangiyittund. Nishpakshamathikalaaya ezhuthukaaran unarnnitt mathrame kaaryamullu. Allaathavan unarnnitt kaaryamilla. Avar avarude masthishkam ethenkilum oru partykk panayam vechirikkunnu. Then u r correct.
12 hours ago via Mobile · LikeUnlike.
Rajeevan Kayakkal Siby Sebastian,,YES..I do agree with you...:)
ReplyDelete6 hours ago · UnlikeLike · 1Loading....Siby Sebastian മിര്‍ . sheriff ബ്ലാതുര് , പറഞ്ഞത് ശരിയാ , '' ഞാന്‍ ഒരു എഴുത്തുകാരന് അല്ല , എന്തെങ്കിലും കുത്തി കുറിച്ച് എന്റെ വികാരം
അറിയിക്കുന്നു എന്നെ ഉള്ളൂ , അതും ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫോറം കളില്‍ ..എന്റെ രാഷ്ട്രീയ പാരമ്പര്യം ആണെങ്കില്‍
കണ്ണൂരിലെ കോണ്‍ഗ്രസ് കരോട് ചോദിച്ചാല്‍ മതി .അല്ലെങ്കില്‍ ഇടതു പക്ഷ കാരോട് ..അത് താങ്കളെ അറിയിക്കാന്‍ താല്പര്യം ഇല്ല , മാറി മാറി വരുന്ന സര്കാരുകള്
പരസ്പരം ആരോപണ പ്രത്യരോപ ണം നടത്തുക അല്ലാതെ ജനകീയ പ്രശ്നങ്ങളില്‍ ഒന്നും ചെയ്യുന്നില്ല ... , ഇവിടെ ഒരു ഐസ് ക്രീം , പാം ഓയില്‍ , പിള്ള
കേസ് , ശാരി കേസ് , കിളിരൂര്‍ , കരച്ചില് , നികൃഷ്ട ജീവി , ഞരന്മ്പ് രോഗി '' ടൈട്ടാനിയം , ഇങ്ങനെ കുറെ കാര്യങ്ങളുടെ പുറകെ ചാനലുകാര് പോകുന്നു
ഒടുവില്‍ ഉള്ളി പൊളിച്ച പോലെ അകമേ ഒന്നും ഇല്ലാതെ ചര്‍ച്ച തീര്‍ക്കുന്നു ...ടൈ ട്ടാനിയം നിയമ സഭ ലൈവ് ആയി ചര്‍ച്ച ചെയ്താ കാര്യം കണ്ടതല്ലേ ? എന്തായി ഒടുവില്‍ ? ഉള്ളി തോലിച്ചപോലെ ...നാം ജനകീയ പ്രശനം ങ്ങളില്‍ നിന്നും
മാറി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ആയി മാറുന്നു ഇടതും വലതും ......@sheriff Sheriff Blathur..
4 hours ago · LikeUnlike · 2Loading....Sheriff Blathur @siby
now i agree wit u. Jana sevanamaanu rashtreeyathinte parama pradhanamaaya lakshyam ennu naam marannu pokunnu.
4 hours ago via Mobile · UnlikeLike · 1Loading....
Saanu Kunnoth ഇപ്പോഴും എനിക്ക് ഉത്തരം കിട്ടിയില്ല സാറന്മാരെ .എല്ലാവരും ഇന്ത്യയിലെ പെട്രോളിന്റെ വിലയെപ്പറ്റി മാത്രം ചര്‍ച്ചിക്കുന്നു.മണ്ണെണ്ണ ടെയോ പാചക വതകതിന്റെയോ വിലയെപ്പറ്റി ഒന്നും മിണ്ടുന്നില്ല ;ഇതാണല്ലോ സാധാരണ ക്കാരനും കുടുംബ ജീവികളും ഉപയോഗിക്കുന്നത് ?
ReplyDelete4 hours ago · UnlikeLike · 1Loading....Sheriff Blathur Ok. Glad to meet u.
4 hours ago via Mobile · UnlikeLike · 1Loading....Saanu Kunnoth means .....sibichayan arashtreeya vaadi anennu
4 hours ago · UnlikeLike · 1Loading....Sheriff Blathur @sanu
petrol price hike wil rise the bus charge, taxi charge, transport charge..etc. Increase in transprtn coast wil increase d price of all essencial things for a common man
4 hours ago via Mobile · UnlikeLike · 2You and Rajeevan Kayakkal like this..Saanu Kunnoth illa ;diesel mathramanu panapperuppam koottunnathu ;petrolinu karyamaya pankilla
4 hours ago · UnlikeLike · 1Loading....Sheriff Blathur Taxi charge, bike travel cost ivayil petrolinu pankille?
4 hours ago via Mobile · UnlikeLike · 1Loading....Sheriff Blathur Petrol vandikalum transportationu use cheyyunnille?
Saanu Kunnoth ഇപ്പോഴും എനിക്ക് ഉത്തരം കിട്ടിയില്ല സാറന്മാരെ .എല്ലാവരും ഇന്ത്യയിലെ പെട്രോളിന്റെ വിലയെപ്പറ്റി മാത്രം ചര്‍ച്ചിക്കുന്നു.മണ്ണെണ്ണ ടെയോ പാചക വതകതിന്റെയോ വിലയെപ്പറ്റി ഒന്നും മിണ്ടുന്നില്ല ;ഇതാണല്ലോ സാധാരണ ക്കാരനും കുടുംബ ജീവികളും ഉപയോഗിക്കുന്നത് ?
ReplyDelete4 hours ago · UnlikeLike · 1Loading....Sheriff Blathur Ok. Glad to meet u.
4 hours ago via Mobile · UnlikeLike · 1Loading....Saanu Kunnoth means .....sibichayan arashtreeya vaadi anennu
4 hours ago · UnlikeLike · 1Loading....Sheriff Blathur @sanu
petrol price hike wil rise the bus charge, taxi charge, transport charge..etc. Increase in transprtn coast wil increase d price of all essencial things for a common man
4 hours ago via Mobile · UnlikeLike · 2You and Rajeevan Kayakkal like this..Saanu Kunnoth illa ;diesel mathramanu panapperuppam koottunnathu ;petrolinu karyamaya pankilla
4 hours ago · UnlikeLike · 1Loading....Sheriff Blathur Taxi charge, bike travel cost ivayil petrolinu pankille?
4 hours ago via Mobile · UnlikeLike · 1Loading....Sheriff Blathur Petrol vandikalum transportationu use cheyyunnille?
Rajeevan Kayakkal Saanu Kunnoth,, A majority of younger are now started to think like Mr. Siby too..We should not be blind of any political party. We should come out from the olden era of slavery system in our country as we were under the British colonialism..May be you have a different way of dealing with the present social and political strategy and there for you are calling him a "Araashtreeya Vaadi". But in my view he is a "Purogamana Vadhi" Ennanu..thanks.
ReplyDelete3 hours ago · UnlikeLike · 1Loading....Saanu Kunnoth PETROL ....PETROL ....PETROL....എന്താണിത് ഇവിടെ ഇതു മാത്രമേ ഇന്ധനമായിട്ടുള്ളൂ ?
2 hours ago · UnlikeLike · 1Loading....Sheriff Blathur Ivide petrol adikkunna autoyum bikum aanu njangal paavangal upayogich varunnath. Petrolinte vila koodiyath kaaranam athil deisel adikkaan patuo?
2 hours ago via Mobile · UnlikeLike · 1Loading....Saanu Kunnoth PAVANGAL ENNATHU MANASSILAAYILLA Mr Sheriff Blathur;അപ്പോള്‍ മണ്ണെണ്ണ ഉപയോഗിക്കുന്നവരും പിന്നെ LPG ഉപയോഗിക്കുന്നവരും പെറ്റി ബൂര്ഷ്വാസികളാണോ?കളിക്കല്ലേ ......
about an hour ago · UnlikeLike · 1Loading....Siby Sebastian എനിക്ക് തോന്നുന്നത് മിര്‍ . സാനു , ഒരു കൊച്ചു മുതലാളി ആണെന്നാ, പെട്രോള്‍ വില ഒരിക്കലും സാനു വിനെ പോലുള്ള
മുതാളി വര്‍ഗങ്ങള്‍ക്ക് ഒരു ബെര്ടന് ആവില്ലായിരിക്കാം ..പക്ഷെ ഇവയെല്ലാം ഒടുവില്‍ എത്തി ചേരുന്നത് സാധാ
ജനങളുടെ മുകളില്‍ ആണ് . ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ് , ആനുപാതികമായി വിലകയറ്റം , എല്ലാ തരത്തിലും ഇത് അവസാനം എത്തി ചേരുന്നത്
സാധാ ജനങളുടെ തലയില്‍ ആണ് . ജനപ്രതിനിധികള്‍ അവരുടെ ടി എ ,ഡി എ കൂട്ടും , ശമ്പളം കൂട്ടും , അല്ലവന്സു കൂട്ടും , ഇവരുടെ വീട്ടിലെ
പട്ടിയെ നോകൂന്നവനു വരെ അല്ലവന്സു കിട്ടും , പാവം ജനം കഴുതകള്‍ ...ഓരോ വിഭാഗത്തിനായി വോട്ടു ബാങ്ക് തയ്യാറാക്കി ,അപ്പ കഷണങ്ങള്‍
വാങ്ങി വോട്ടു വില്‍ക്കുന്ന ജാതി ,വര്‍ഗ കോമരങ്ങള്‍ ഈ നാട്ടില്‍ സാധാ ജനങ്ങള്‍ക്ക് നേരെ ''കൊഞ്ഞനം '' കുത്തുന്നു ..ആളെ പറ്റിക്കാന്‍
ഇടതും ,വലതും കട്ടി കൂട്ടുന്ന സമരാഭാസം ...
ജനം മാറി ചിന്തി ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...ഞാന്‍ അടിയുറച്ച രാഷ്ട്രീയ ചിന്താ ഗതികാരനാണ് , പക്ഷെ ആ പാര്‍ടിക്ക് മുന്പില് ഞാന്‍ എന്റെ തലച്ചോറ് പണയം വെച്ചിട്ടില്ല , ആ പാര്‍ടിയുടെ പ്രിന്‍സിപ്പല്‍ സു മാത്രം എന്റെ ചിന്താ ഗതിയില്‍ ഉള്ളൂ ...ചില നേതാകളെയും അവരുടെ കാഴ്ച പ്പാടിനെയും ഞാന്‍ അംഗീകരിക്കുന്നു ....
ജനത്തിന്റെ വോട്ടു വാങ്ങി ''തോന്ന്യാസം '' കാട്ടുന്ന എല്ലാ '' ജാതി ,മത ,വര്‍ഗ കൂടുകെട്ടുകാരായ .. രാഷ്ട്രീയ നേതാകളെ , ജനപ്രതിനിധികളെ ,
ജനകീയ വിചാരണ ചെയ്യാന്‍ നാം ഒന്നാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...നാം രാഷ്ട്രീയം, ജനകീയ പ്രശ്നങ്ങളില്‍ മറക്കണം ..ഇടതു ,വലതു , ഭരണ
പ്രതി പക്ഷ പാര്‍ടികള്‍ എന്ന് നോക്കാതെ ''ജന ദ്രോഹികളെ '' വിചാരണ ചെയ്യാന്‍ പുതിയൊരു സമൂഹം വളര്‍ന്നു വരേണ്ടിയിരിക്കുന്നു ...
Saanu Kunnoth..
about an hour ago · LikeUnlike · 1Loading....
Saanu Kunnoth Siby Sebastian സര് എനിക്ക് ചാര്തിച്ചു തന്ന അങ്ങീകാരത്തിനു നന്ദി ;ആറടി മണ്ണ് പോലും സ്വന്തമായില്ല !എങ്കിലും ഉള്ളത് വിളിച്ചു പറയുന്നു എന്ന് മാത്രം .എങ്കിലും എനിക്ക് ഉത്തരം കിട്ടിയില്ല ;മണ്ണെണ്ണ യ്ക്കും ഡീസലിനും പാചക വാതകത്തിനും അവിടെ എന്താ വില ?
ReplyDeleteabout an hour ago · UnlikeLike · 1Loading....Siby Sebastian നാം പോസിറ്റീവ് ആയി ചിന്തിക്കാന്‍ തയ്യാറായി കൂടെ , പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച സര് കാരിനോ, സര്‍ക്കാര്‍ സ്ഥാപങ്ങങ്ങല്ക്കോ , ഒരു നഷ്ടവും വരുന്നില്ല , അവരുടെ ചെലവ് വര്‍ധിച്ചാല്‍ അവര്‍ നികുതി കൂട്ടിയും മറ്റുമായി കാര്യം കാണും ..മണ്ണെണ്ണ , എല്‍ പി ജി എല്ലാ വിഭാഗത്തിനും ഉടന്‍ തന്നെ ആനുപാതികമായി വില ഉയരും ..പെട്രോള്‍ കമ്പനി മുതലാല്മാര് തടിച്ചു കൊഴുക്കട്ടെ !!!.. അവരുടെ ദല്ലാളന്മാര് , രാഷ്ട്രീയ നേതാക്കള്‍ തടിച്ചു കൊഴുക്കട്ടെ ..സാനുമാര് വളരെട്ടെ , എന്നെ പോലെ അരാഷ്ട്രീയ വാദികള്‍ '' തുലയട്ടെ ...
നാളെ എന്ന നല്ല നാള് സ്വപ്നത്തില്‍ പോലും കാണാന്‍ നമുക്ക് ആഗ്ര ഹിക്കാന്‍ കഴിയാത്ത വിധം നമ്മുടെ മസ്തിഷ്കം '' ഇവരുടെ മുന്പില് പണയം വെക്കൂ ...ദൈവത്തിന്റെ സ്വന്തം നാടല്ലെ ..ഇന്നും നാം അടിമത്വത്തില്‍ ആണ് , രാഷ്ട്രീയ പാര്‍ടികളുടെ ...
.......
about an hour ago · LikeUnlike.Delete comment...Mark as spamReport as abuse...
Delete commentMark as spamSaanu Kunnoth സിബിച്ചായ ചൂടാവല്ലേ ;താങ്കളുടെ ആയര്‍ലാന്‍ഡില്‍ എല്ലാം ഉണ്ട് ;എങ്ങനെ ?ഇവിടുന്നു അല്ലെങ്ങില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ നിന്നും കൊണ്ട് പോയത് കൊണ്ട് അവരുണ്ടാക്കി .അത് വിടൂ .ഇവിടെ പെട്രോളിന് മാത്രമല്ലെ വില കൂടുന്നുള്ളൂ ?അതെന്താണ് നിങ്ങള്‍ THAMASKARIKKUNNATHU
about an hour ago · UnlikeLike · 1Loading....Siby Sebastian ഇവിടെ ഇതുവരെ മണ്ണെണ്ണ ഉപയോഗിക്കേണ്ട അവസ്ഥ വന്നിട്ടില്ല , പാചക ഗ്യാസ് , electricity എന്നിവ ഇവിടുത്തെ സാലറി 'വെച്ച് നോക്കുമ്പോള്‍ വളരെ
കുറവ് , കഴിഞ്ഞ ആറു വര്ഷമായിട്ടു ഒരു നിമിഷം പോലും കറന്റു പോയ ഒരു അനുഭവം ഉണ്ടായിട്ടില്ല ...വാങ്ങുന്ന നികുതി പണം പല തരത്തില്‍ ജനത്തിന് തിരിച്ചു നല്കുന്ന സര്‍ക്കാര്‍ .......
about an hour ago · LikeUnlike · 1Loading....Siby Sebastian സാനുവിന് തെറ്റി , ഈ ഐരലണ്ടും ഒരു കാലത്ത് ബ്രിട്ടീഷ് കോളനി ആയിരുന്നു ..നമ്മുടെ നാട്ടില്‍ നിന്നും ഇവര്‍ ഒന്നും കൊണ്ടുവന്നില്ല
Ithu Republic of Ireland...
about an hour ago · LikeUnlike · 1Loading...