Friday, November 4, 2011

പ്രതിപക്ഷത്തിന് ആദരണീയരെ അപമാനിച്ച ചരിത്രം: മുഖ്യമന്ത്രി

രാഷ്ട്രപതിയെ അപമാനിച്ച അച്ഛാ 'നന്ദന്‍ , മകന്റെ ലീലാവിലാസങ്ങള്‍ മറന്നു , കള്ളന്‍ എന്ന് ആന്റണി യെ വിളിച്ചു , കുരങ്ങനെന്നു സ്വയം തിരിച്ചറിവ് മറ്റുള്ളവര്‍ക്ക് നേരെ ഉപയോഗിച്ചു, ''പിണങ്ങാ'റായി ' പറയുന്നത് പോലെ '' നികൃഷ്ട ജീവി '' എന്നാ ഒരു പദത്തില്‍ ഒതുങ്ങില്ല , ''മകന്റെ ഞരന്മ്പ് രോഗം ''മറന്നു ' സഖാവ് -ശശിയെ '' ഞരന്മ്പ് രോഗീ എന്ന് വിളിച്ചു , ഞരമ്പ്‌ ശികില്സയും
മനോരോഗ ശികില്സയും ഒന്നിച്ചു നല്‍കേണ്ട അച്ഛാ 'നന്ദനു വേണ്ടി പാര്‍ടി പിരിവു നടത്തി 'സഹായം നല്കണമായിരിക്കും . അല്ലെങ്കില്‍ ഇത് കേരളത്തിലെ ജനത്തിന് മുഴുവന്‍ അപമാന ചിഹ്നം '' ആയി 'കളങ്കമായി നില്‍ക്കും എന്ന് സഖാക്കള്‍ മനസിലാക്കണം ...വായി തോന്നുന്നത് മുഴുവന്‍
'കോതക്ക് ' പാട്ട് എന്നപോലെ , ഈ വയസന്‍ മാരെ നിലക്ക് നിര്‍ത്താന്‍ തയ്യാറാവണം ....മകളെ വിളിച്ചു ശീലിച്ച , ''ഒരുത്തി '' , വീട്ടില്‍ ഉപയോഗിച്ചു ശീലമായ '' തള്ളച്ചി '' പ്രയോഗം എല്ലാം അറിയാതെ പുറത്തുള്ളവര്‍ക്ക് നേരെ ഉപയോഗിച്ചപ്പോള്‍ ''അവര്‍ക്കും വേദനിച്ചു എന്നാ കാര്യം ''സഖാക്കള്‍ '' മറന്നോ ? നിങ്ങള്‍ ''ഖേദ ''പ്രകടിപ്പിക്കാന്‍ ആവശ്യ പ്പെട്ടോ ? ഇല്ലാ , പക്ഷെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആരെങ്കലും മാന്യമല്ലാത്ത വാക്ക് പ്രയോഗം നടത്തിയാല്‍ അത് തിരുത്താനും , ഖേദം '' പ്രകടിപ്പിക്കാനും ' അവര്‍ തയ്യാറായി , അതിനു നിര്‍ദേശം മുഖ്യ മന്ത്രി എന്നാ നിലയില്‍ ഉമ്മന്‍ ചാണ്ടി നല്കുകയും , അദേഹം തന്നെ ''ഖേദ പ്രകടനം ''നടത്തുകയും ചെയ്തു ...അത് മാന്യതയും ,വിവേകും ,നന്മയും ആണ് , എതിര്‍ സ്ഥാനര്തിയെ ലൈഗിക ചുവയുള്ള പദ പ്രയോഗം നടത്തി അപമാനിച്ച ഈ ''വന്ദ്യ വയോധികന്‍ ''അച്ഛാ 'നന്ദന്‍ മകന്‍ കാട്ടികൂട്ടുന്ന ''ഞരമ്പ്‌ രോഗ'' റിസോര്‍ട്ട് കളിലെ ''ബ്ലൂ '' ലീലകള്‍ക്ക്‌ അറുതി വരുത്താന്‍ വല്ല മരുന്നും , അല്ലെങ്കില്‍ '' തിരുമ്മി '' ഉടക്കല്‍ ' ശികില്സ നടത്തിയാല്‍ നന്നായിരുന്നു , അതുകഴിഞ്ഞ്
പറയൂ പി സി ജോര്‍ജ് ' നിങ്ങള്‍ പറഞ്ഞത് ''തെറ്റ് ' Mr . ഗണേഷ് നിങ്ങള്‍ പറഞത് എന്റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നുമല്ല എങ്കിലും എന്റെ പ്രായം ,
എന്റെ വിദ്യാഭ്യാസ കുറവ് , എന്നിവ കണക്കാക്കി 'വെറുതെ 'ഖേദം 'പ്രകടിപ്പിക്കൂ ..


കേരളത്തിലെ ആദരണീയനായ മുഖ്യമന്ത്രി യുടെ വാക്കുകള്‍ ചുവടെ ചേര്‍ക്കുന്നു , നാണം കെട്ട സഖാക്കള്‍ ഇനിയെങ്കിലും
ഖേദം '' പ്രകടിപ്പിക്കണമെന്ന് ''വിവര ദോഷം ''പറയരുതേ ''...
_____________________________________________________________
വിവാദ പദപ്രയോഗങ്ങളുടെ പേരില്‍ ഒരു വിരല്‍ തങ്ങള്‍ക്കു നേരെ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകള്‍ സ്വന്തംമുഖത്തിനു നേര്‍ക്കാണു തിരിഞ്ഞിരിക്കുന്നതെന്നു പ്രതിപക്ഷം ഒാര്‍മിക്കണമെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ആദരണീയരായ എത്രയോ പേര്‍ക്കെതിരെ എന്തെല്ലാം പദപ്രയോഗങ്ങള്‍ നടത്തി നിങ്ങള്‍? ഒന്നുപോലും പിന്‍വലിച്ചോ? ഖേദം പ്രകടിപ്പിച്ചോ: മുഖ്യമന്ത്രി രോഷംകൊണ്ടു.

രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിനെ 'വാണം വിടുന്നയാള്‍ എന്ന് ആക്ഷേപിച്ചത് ആരാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തെ അപമാനിച്ചത് ആരാണ്? പൊതുപ്രവര്‍ത്തകര്‍ക്കു വീഴ്ചകള്‍ സംഭവിക്കാം. അതു ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുകയാണു വേണ്ടത്. അതിലപ്പുറം എന്തു ചെയ്യാനാണു കഴിയുക?തുടര്‍ച്ചയായി മാപ്പുപറയുന്ന മുഖ്യമന്ത്രി എന്നാണു തന്നെ പ്രതിപക്ഷ ഉപനേതാവ് പരിഹസിച്ചത്. അതില്‍ തനിക്ക് ഒരു അപമാനവുമില്ല. തെറ്റു പറ്റിയാല്‍ അതു സമ്മതിക്കുകയും പിന്‍വലിക്കുകയും ചെയ്യും. അതു പ്രതിപക്ഷത്തോടു കാട്ടുന്ന ഔദാര്യമോ, അല്ലെങ്കില്‍ അവരെ പേടിച്ചുള്ള നടപടിയോ അല്ല. കേരളത്തിലെ ജനങ്ങളോടാണു തങ്ങള്‍ വീഴ്ചകള്‍ സമ്മതിക്കുന്നത്.

പൊതുപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു വ്യക്തമായ സങ്കല്‍പ്പമുള്ളവരാണ് ഇവിടത്തെ ജനങ്ങള്‍. അതിനു വിഘാതമായി പ്രവര്‍ത്തിച്ചാല്‍ ക്ഷമ ചോദിക്കും. പ്രതിപക്ഷത്തിന്റെ നിഘണ്ടുവില്‍ മാപ്പും ഖേദവും പ്രതിഷേധവും ഒന്നുമില്ല എന്ന് അറിയാം. ഇവിടെ വലിയ പ്രതിഷേധം സൃഷ്ടിക്കുമ്പോള്‍, ഒരു വീഴ്ചയും ഉണ്ടാകാത്തവരാണോ നിങ്ങള്‍ എന്നു സ്വയം പരിശോധിക്കണം: ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

No comments:

Post a Comment