Monday, November 14, 2011

പണത്തിനു 'മുകളില്‍ കോണ്‍ഗ്രസ്സും പറക്കില്ല ...







പണത്തിനു 'മുകളില്‍ കോണ്‍ഗ്രസ്സും പറക്കില്ല ...

വയനാട്ടില്‍ കര്‍ഷക ആദ്മ്ഹത്യകള്‍ പെരുകുന്നു ..കടകെണി മൂലം ഒരുപാട് കുടുംബങ്ങള്‍ കണ്ണീര്‍ കയങ്ങളില്‍ ആണ് ,
ബാങ്കുകളുടെ ജപ്തി നോട്ടിസ് കൈപറ്റിയ , ഒരുപാട് കര്‍ഷകര്‍ 'മരണം '' മാത്രം അവസാന ശരണം എന്ന അവസ്ഥയില്‍ എത്തി കൊണ്ടിരിക്കുന്നു ...സദാ ചാര പോലീസ് ചമഞ്ഞു കോഴിക്കോട്ടു ഒരു ''യുവാവിനെ ' അടിച്ചും , ഇടിച്ചും കൊന്നു ....മോഷണം ആരോപിച്ചു ഒരാളെ കുറച്ചുനാള്‍ മുന്‍പ് അടിച്ചും ,ഇടിച്ചും കൊന്നു ....
പത്തനാപുരത്ത് ഒരു അട്യാപകനെ ക്രുരമായി ആക്രമിച്ചു കൊല്ലാ കൊല ചത്ത്‌ കൊണ്ടിരിക്കുന്നു ....
അഴ്ട്ടിക്കു ''വക കിട്ടാതെ ' വല്യ അച്ചായനും -കോട്ടയത്തെ - , അങ്ങ് വയനാട്ടിലെ വല്യ മുതലാളിയും , മുതലാളി മാരായ ''പത്രം' മുതലാളിമാര്‍ക്ക് ...
എതിരായി എജെന്റുമാര്‍ നടത്തുന്ന സമരം ഭരണ പക്ഷം കാണുന്നില്ല .....
കിംഗ്‌ ഫിഷര്‍ ''മുതലാളി ..വിജയമല്യ -നക്ഷ്ടത്തില്‍ !!! കോടികളുടെ സര്‍ക്കാര്‍ സഹായം ഒഴുകിഎത്തുന്നു ....എണ്ണ മുതലാളിമാര്‍ ' വളരെ നഷ്ടത്തില്‍ ...ജനങ്ങളുടെ കഴുത്ത് അറുത്തു പെട്രോള്‍ 'വില വര്‍ധന '.....എണ്ണ മുതലാളിമാര്‍ ജയിക്കട്ടെ ....എണ്ണ മുതലാളിമാര്‍ക്ക് കാരുണ്യം കൈ വിട്ടു നല്‍കുന്ന സര്‍ക്കാര്‍ ജയിക്കട്ടെ !!..
പാവം പട്ടിണി പാവങ്ങള്‍ ആദ്മ്ഹദ്യ ചെയ്യട്ടെ ...വിജയ മല്യക്ക് സര്‍ക്കാര്‍ സഹായം നല്ലത് ..രാഷ്ട്രീയ നേതാക്കല്ല്ക്കും ..പാര്‍ടിക്കും കോടികള്‍ പ്രവര്‍ത്തനത്തിന് കിട്ടും ....
എണ്ണ മുതലാളിമാരുടെ കൈ കളില്‍ നിന്നും ''കോടികള്‍ '' മേടിക്കാമല്ലോ ...
പത്ര മുതലാളിമാര്‍ ആണല്ലോ നമ്മുടെ നേതാക്കളെ പ്രൊജക്റ്റ്‌ ചെയ്യുന്നത് ..അവര്‍ക്ക് എതിരായി സമരം ചെയ്യുന്നവരെ നമുക്ക് ഭരണ
നേതാക്കള്‍ക്ക് മറക്കാം ...അക്ഷ്ടിക്കു വക ഇല്ലാതെ സമരം ചെയ്യുന്നവരെ നമുക്ക് ''തന്ത്ര പൂര്‍വ്വം ..മറക്കാം ....അവരുടെ വോട്ടു മാത്രമല്ലേ നമുക്ക് കിട്ടു ..ഉമ്മന്‍ കോണ്‍ഗ്രസ്‌ ?..കടം കേറി മുടിഞ്ഞവര്‍ ''ചത്ത്‌ തുലയട്ടെ ...!!
നമുക്ക് ''പണക്കാരുടെ ''കൂടെ പോകാം കോണ്‍ഗ്രസ്‌ ഭരണക്കാരെ ...
വയനാട്ടിലെ പത്ര മുതലാളിയും ...കോട്ടയത്തെ പത്ര മുതലാളിയും വളരട്ടെ ...
മല്ല്യ മാര്‍ ഇനിയും വളരട്ടെ ..ഇനിയും അവര്‍ക്ക് 'നിര്‍ലോഭം ' സാമ്പത്തിക സഹായം നല്‍കൂ സര്കാരെ ...അതിനെ കൈ അടിച്ചു
പ്രോത്സാഹിപ്പിക്കൂ മുഖ്യ മന്ത്രീ ...എണ്ണ മുതലാല്മാരെ തഴുകി ,തലോടി ..വില വര്ധിപ്പിക്കൂ സര്‍ക്കാരെ ..അതിനെ ന്യായീ കരിക്കൂ സര്‍ക്കാരെ ....അവര്‍ മാത്രം ഒരു സഹായം അടുത്ത തിരഞ്ഞെടുപ്പ് ഫണ്ട് ഉണ്ടാക്കാന്‍ ....
കര്‍ഷക ആദ്മ ഹദ്യ കള്‍ നടക്കട്ടെ.. പാവങ്ങള്‍ തുലയട്ടെ ...
പണക്കാര്‍ വളരട്ടെ .....
സാമുഹ മനസാക്ഷി നിങ്ങള്‍ ഇനിയും ഈ കാട്ടാളന്‍ മാരെ തിരിച്ചറിയുന്നില്ലേ ...ഇവിടെ ആരെയും തല്ലികൊല്ലാം....പട്ടിണി കിടന്നു മരിക്കാം ..
പീഡനം നടത്താം ...അഴിമതി നടത്താം ...സര്‍ക്കാര്‍ പണം കൊണ്ട് ഉണ്ട്, ഉറങ്ങി ഉല്ലസിക്കാം...
ഞങ്ങള്‍ ഭരണ ,പ്രതിപക്ഷങ്ങള്‍ ജനത്തെ പറ്റിക്കാന്‍ ചുമ്മാ ''വാക്ക് കസര്‍ത്ത് '' നടത്തി കണ്‍ കേട്ട് വിദ്യ നടത്താം ജനങ്ങളെ ..നിങ്ങള്‍ ''പോഴന്മാര്‍ '' എന്ന് പറഞ്ഞു ഞങ്ങള്‍ സന്തോഷിക്കട്ടെ...
ഈ രാഷ്ട്രീയ കണ്കെട്ട് വിദ്യക്കാരെ ...വലിച്ചു താഴെ ഇറക്കാന്‍ ആര് കടന്നു വരും ?...
ഇവരെ തിരിച്ചറിയൂ ......
.

No comments:

Post a Comment