മനോരമ എജന്റ്റ് മാരുടെ സമരം മൂലം ''മനോരമ '' വയിക്കതവരുടെ എണ്ണം കൂടുന്നത് അനുസരിച്ച്
ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിയാതെ പോകുന്നോ എന്ന് ഒരു സംശയം ?!!മനോരമ മാത്രം വായിച്ചു ശീലമുള്ള എനിക്ക് മറ്റു പത്രങ്ങള്‍ കാണുന്നത് തന്നെ അലര്‍ജി ആണ് പോലും , ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ വികസനത്തെ തുരങ്കം വെക്കാം ''പ്രതിലോമ , പ്രതിക്രിയാ ,വാദികള്‍ പര്‍പ്പസ്സു ഫുള്ളി '' സമരം ചെയ്യുന്നതാണോ എന്ന് എനിക്ക് സംശയം , എങ്കിലും ഈ കോട്ടയം അച്ചായന് പണിയെടുക്കുന്ന ''പാവം ' എജെന്റ് മാര്‍ക്ക് ' അല്പം കൂലി കൂട്ടി കൊടുത്തു കൂടെ ? എന്താണാവോ ഈ സമരത്തെ ഇടതു പക്ഷ 'ദേശ സ്നേഹികള്‍ സപ്പോര്‍ട്ട് ചെയ്യാത്തത് ? ഇനി
മനോരമ വയ്കാന്‍ പട്ടഞ്ഞിട്ടു ആര്‍ക്കു എങ്കില് ''ഹാര്‍ട്ട് ബീറ്റ് ''കൂടിയാല്‍ അതിനെ പ്രതിരോധിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് സൗകര്യം ഫ്രീ ആയി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരികണം .... ..

No comments:
Post a Comment