ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി?
മനോരമ വിറയ്ക്കുമോ ? അച്ചുമാമന്റെ തൊഴിലാളി സ്നേഹം എവിടെ ?
ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയ മനോരമക്ക് എതിരായി എന്തെങ്കിലും പറയാന്‍ ചൂഷണ ചെയ്യപ്പെടുന്ന ഈ തൊഴിലാളി വര്‍ഗത്തിന് അനുക്കൊലമായി ഒരു വാക്ക് പറയാന്‍
ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ എന്ന് അറിയാന്‍ താല്പര്യം ഉണ്ട് !!... കേരളത്തില്‍ കഴിഞ്ഞ ഒരു മാസമായി പത്ര എജെന്റുമാര്‍ നടത്തി വരുന്ന സമരത്തിനെ വേണ്ട വിത ത്തില്‍ സഹായിക്കാനോ ജന ശ്രദ്ധ നേടി
കൊടുക്കാനോ ,അല്ല അവര്‍ക്ക് അനുകൂലമായി ഒരു പ്രസ്താവന കൊടുക്കാനോ മുന്‍ നിര രാഷ്ട്രീയ കാര്‍ ആരും കടന്നു വന്നിട്ടില്ല ..
ഇവരും മനുഷ്യരല്ലേ ? ഇവര്‍ക്കും അവകാശങ്ങള്‍ ഇല്ലേ ? ...ജനാധിപത്യ രീതിയില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഇവരെ മുന്‍ നിര പത്രങ്ങള്‍ റിപ്പോര്‍ട്ട് വരെ ചെയ്യാതെ അവഗണിക്കുന്നു , ചാനലുകാര്‍ ഐസ് ക്രീം , പാം ഓയില്‍ , പിള്ള ജയരാജന്‍ ,തുടങ്ങിയതിനെ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി ,..
ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പത്രമായിരിക്കുന്ന 'മനോരമ 'ക്ക് എതിരായി എന്തെങ്കിലും പറയാന്‍ രാഷ്ട്രീയ ആര്‍ജവത്വം ഉമ്മന്‍ ചാണ്ടി കാണിക്കുമെന്നോഈ പാവം എജെന്ടു മാരുടെ സമരത്തിന് സമരത്തിന് അനുകൂലമായി പ്രതികരിക്കാനോ അവരുടെ അവകാശ സമരത്തിന് അനുകൂല നിലപാട് എടുക്കാനോ
കോണ്‍ഗ്രസ് പാര്‍ടിയിലെ നേതാക്കള്‍ (വി എം സുധീരന്‍ ,ഒഴികെ ) തയ്യാറാകുമെന്ന് തോന്നുന്നില്ല ..അത് ഒരു പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്ക് ദഹിക്കുമായിരിക്കും, കാരണം ഭരണ പക്ഷത്തെ അനുകൂലിക്കുന്ന രണ്ടു മുന്‍ നിര പത്രക്കാര്‍ക്ക് എതിരെ അല്ലെ ''അഷ്ടി ക്ക് '' വേണ്ടി ഈ പാവം പത്ര എജെന്റുമാര്‍ സമരം ചെയ്യുന്നത് ..അതല്ല വിരോധാഭാസം ...എന്തിനും ഏതിനും തൊഴിലാളി സ്നേഹം '' തുറുപ്പു '' ചീട്ടു , ആക്കുന്ന ''തൊഴിലാളി വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന ''മതലാളി നേതാക്കാള്‍ 'സഖാക്കള്‍ '' എവിടെ പോയി ?....വി എസ് എവിടെയാ ? ഓ ,മറന്നു ..വി എസ് , പിള്ളയുടെ പിറകെ അടിയന്തിര പ്രാഥാന്യം നല്‍കി ''ഹര്‍ജി 'ഫയല്‍ ചെയ്യാന്‍ അങ്ങ് സുപ്രീം കോടതിയില്‍ വരാന്തയില്‍ പോയിട്ട് എത്തി ഇല്ലായിരിക്കും ..വലിയ അടിയന്തിരം ഒന്നും ഇല്ലെന്നാ ആ കോടതി പറഞ്ഞത് ...ചിലപ്പോള്‍ പോയ വഴിക്ക് അവിടെ ഉല്ലാ മിടുക്കന്‍ മാരായ വക്കീല്‍ മാരെ മുഴുവനും കാണുക ആയിരിക്കും , പാവം അച്ഛാ ''നന്തന്റെ മകന്റെ ''ഞരമ്പ് ''ഉഴിച്ചില്‍ ,റിസോര്‍ട്ട് , തിരുമ്മു , വ്യാജ കേസുകള്‍ വന്നാല്‍ ഒരു മറു പടി ''ലീഗല്‍ ഒപീനിയന്‍ ''എഴുതി വാങ്ങി കാന്‍ സമയം എടുത്തു കാണും ..
പക്ഷെ മറ്റൊരു സംശയം എവിടെ നമ്മുടെ 'പിണ'ഗാറായിക്കാര്‍? എവിടെ ജയരാജന്‍ മാര്‍ ? എന്തെ ഇവര്‍ പ്രതികരിക്കാത്തത് ? എന്തെ ഇവര്‍ ഈ പാവം തൊഴിലാളി സ്നേഹം ''മേമ്പൊടിയായി ;;കൊണ്ട് നടക്കുന്നവര്‍ ഈ സമരത്തെ അവഗണിക്കുന്നത് ? അതോ മനോരമയിലും ,മാതൃ ഭുമിയിലും വരെ ഇവര്‍ക്ക് ഷെയര്‍ ഉണ്ടോ ?....
മുന്‍നിര പത്ര കാറും , രാഷ്ട്രീയ കാറും അവഗണിച്ച ഈ സമരത്തെ സൈബര്‍ മീഡിയ സപ്പോര്‍ട്ട് ചെയ്യുമോ ? ഓ മറന്നു അവരും തിരക്കിലാ ..സന്തോഷ്
പണ്ടിട്റ്റ് ന്റെ പുറകയാ...ഇനി ആര്‍ ഇവരെ സഹായിക്കും ?...ഇവരുടെ അവകാശ സമരവും ന്യായമല്ലേ ? നിങ്ങള്‍ പറയൂ ...

No comments:
Post a Comment