കൂത്തുപറമ്പ് രക്ത സാക്ഷികളെ , നിങ്ങളുടെ ആദ്മാവ് ഇവരോട് പൊറുക്കണേ ...
നവംബര്‍ ഇരുപത്തിയഞ്ച് , കൂത്തുപറമ്പ് രക്ത സാക്ഷി ദിനം ! ..രക്ത സാക്ഷികള്‍ അമരന്മാര്‍ , അനശ്വരന്‍ മാര്‍ ധീരന്മാര്‍ !!!
സിപിഎം പ്രവര്‍ത്തകര്‍ ആഞ്ഞു മുദ്രാവാക്യം വിളിക്കും ഈ ദിനങ്ങളില്‍ ..രക്ത സാക്ഷികള്‍ മരിക്കാതിരിക്കട്ടെ ..അവരുടെ ആദ്മാവ് എങ്കിലും
ശാന്തതയോടെ ഇരിക്കട്ടെ ...
എന്തിനു വേണ്ടി ആണ് ഇവര്‍ രക്ത സാക്ഷികള്‍ ആയതു എന്ന് സിപിഎം ഓര്‍ക്കുന്നുണ്ടോ ആവോ ? അവര്‍ അന്ന് ഉയര്‍ത്തിയ സ്വാശ്രയ സമരം
എന്തിനു വേണ്ടി ആയിരുന്നു ...ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആരുടെ ഭരണത്തില്‍ ആണ് ?..
സിപിഎം നേതാക്കളുടെ മക്കള്‍ എവിടെ ഒക്കെ ആണ് പഠിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?...
ഡി വൈ എഫ് ഐ നേതാവിന്റെ മകള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ തലവരി പണം കൊടുത്തു പരിയാരത്ത് അഡ്മിഷന്‍ വാങ്ങിയത് ആര് ?...
നിങ്ങളുടെ ജീവന്‍ ബലി കൊടുത്തു പാര്‍ട്ടി നേതാക്കളെ അധികാരത്തില്‍ കയറ്റിയിട്ടും നിങ്ങള്‍ ഉയര്‍ത്തിയ സ്വാശ്രയ സമരത്തില്‍ സത്യസന്തത
കാണിക്കാന്‍ നിങ്ങളുടെ നേതാക്കാള്‍ എന്ത് ചെയ്തു ?...
ശവ കുടീരങ്ങളില്‍ നിന്നും ഉയരുന്ന നിങ്ങളുടെ നെടുവീര്‍പ്പുകള്‍ ഈ പാര്‍ട്ടിയുടെ അടിത്തറ ഇളക്കി കൊണ്ടിരിക്കുന്നു ...
നിങ്ങള്‍ അമരന്മാര്‍ തന്നെ , ഇവരെ നിങ്ങള്ക്ക് തിരിച്ചറിയാന്‍ ആയില്ലല്ലോ ..
എന്തിനേറെ പറയണം , ജീവിച്ചിരിക്കുന്ന നിങ്ങളുടെ എത്ര രക്ത സാക്ഷികള്‍ ഉണ്ട് , അവര്‍ ഇത് കാണുന്നില്ലേ ?..
ഇവരോട് പൊറുക്കു സഖാക്കളെ ...
ഇവിടെ എല്ലാം 'അധികാര '' കസേരകളില്‍ എത്തി പെടാന്‍ മാത്രം കാട്ടുന്ന ''ഇന്ദ്ര ജാല പ്രകടനങ്ങള്‍ ''...
ഇവിടെ സി പി എമ്മും , കോണ്‍ഗ്രസ്സും , ബി ജെ പി യും എല്ലാം ഈ അധികാര കസേരകളില്‍ എത്തുന്നതിനു വേണ്ടി ഉള്ള
ഇന്ദ്ര ജാല പ്രകടനങ്ങള്‍ ..
കൂത്ത് പറമ്പിലെയും , മറ്റു എല്ലാ രക്ത സാക്ഷികളെ ...നിങ്ങള്‍ ഈ കപട രാഷ്ട്രീയ കാരോട് പൊറുക്കണേ .....

No comments:
Post a Comment