Sunday, November 20, 2011

പണ്ഡിറ്റ്‌ ' ഇസം ദുരയാപക മായ വിപത്ത് സമൂഹത്തില്‍ ഉളവാക്കും

പണ്ഡിറ്റ്‌ ' ഇസം ദുരയാപക മായ വിപത്ത് സമൂഹത്തില്‍ ഉളവാക്കും
കുറച്ചു കാലമായി കേരളത്തിലെ ഒട്ടു മിക്ക ചാനലുകളും , പത്ര മീഡിയ കളും ചര്‍ച്ച നടത്തി കൊണ്ടിരിക്കുന്നത് 'സന്തോഷ്‌ പണ്ഡിറ്റ്‌ ''ഇസത്തെ '' കുറിച്ചാണ് . അയാള്‍ക്ക്‌ കിട്ടുന്ന പ്രസക്തി , പണം , ഇന്റെര്നെര്‍ന്റ്റ് സെര്‍ച്ച്‌ ഹിറ്റ്‌ ..etc . ഓണ്‍ലൈന്‍ പത്രങ്ങളും മറ്റും ഇതിന്റെ മാര്കിട്ടിംഗ് തന്ത്രം
മനസിലാക്കി ഈ 'ഇസത്തെ 'ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു . തന്തക്കു വിളിക്കാനും , തെറി പറയാനും മത്സരിച്ചു യുവ ജനങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു ..കുറെ പേര്‍ ഇവനെ തെറി പറയുന്നത് കേട്ട് രസിക്കാന്‍ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നു ,..പാസ്‌ ചെയ്യുന്നു ,,ഷെയര്‍ ചെയ്യുന്നു
ചാനലുകാരും , പത്രകാരും ആവര്‍ത്തിച്ചു പറയുന്നു ഈ പണ്ഡിറ്റ്‌ ഇസം ' തെറ്റായ പ്രവണ തയിലുടെ 'മാര്‍കറ്റ്‌ ചെയ്യുന്ന തന്ത്രം ആണ് 'പണ്ഡിറ്റ്‌ ഉപയോഗിച്ചിരിക്കുന്നത് ..അത് കൊണ്ട് ഈ മാര്‍ക്കറ്റിംഗ് തന്ത്രം ഉപയോഗിച്ച് കൂടെ എന്നാ ചോദ്യം പ്രസക്ത മാകയാണ് ...
സന്തോഷ്‌ പണ്ഡിറ്റ്‌ നു കിട്ടിയ മീഡിയ പ്രചാരം , പ്രസക്തി ''അത് മോശം തരത്തില്‍ ആണെങ്കിലും അതിനെ മാര്കട്ടു ചെയ്തു ''കാശാക്കാന്‍ '' ശ്രമിച്ചു കൂടെ എന്ന തരത്തില്‍ മീഡിയ കള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ..തെറ്റ് വിളിച്ചു പറയുക ..അതിലുടെ ആയിര കണക്കിന് ആള്‍ക്കാരുടെ വിമര്‍ശനം
ഏറ്റു വാങ്ങുക ..അതിലുടെ പേര്‍ , അല്ലെങ്കില്‍ ഓണ്‍ലൈന്‍ , ഇന്റര്‍നെറ്റ്‌ മീഡിയ കള്‍ക്ക് ഹിറ്റ്‌ കുട്ടുക..എന്നീ തരാം താണ തരാം തന്ത്രങ്ങള്‍
ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു ....ഇത് ഈ സമുഹത്തില്‍ ദുര വ്യാപകമായ പ്രത്യഹാതം ഉണ്ടാക്കും ...
ഇതിനെ ഈ പണ്ഡിറ്റ്‌ ഇസത്തെ വാച്ച് ചെയ്തു കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ ..കുട്ടികള്‍ ഇതേ രീതിയില്‍ ..തെറ്റുകള്‍ കാട്ടി പ്രസ്ക്തരാവുക
എന്ന തരത്തിലേക്ക് ചിന്തിപ്പിക്കാന്‍ പ്രചോദനം ആകില്ലേ ..
ബഫൂണ്‍ കളെ പോലെ ഒരു സമൂഹം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക ആണോ മീഡിയ ചെയ്യുന്ന ഈ അതിക ചര്‍ച്ചകള്‍ കൊണ്ട് ഉണ്ടാവാന്‍ പോകുന്നത് ?...സമുഹത്തില്‍ യാതൊരു ചലവും ശ്രഷ്ടിക്കാത്ത ഈ ''തെറി വിളി ' സംസ്കാരത്തിലുടെ ഒരു മോശം പുതിയ തലമുറയെ വളര്‍ത്തി കൊണ്ടുവരുവാന്‍ ഇത് പ്രവണത ആകുമെങ്കില്‍ അര്‍ഹതയില്ലാതെ ഈ ''ഇസത്തെ '' അവഗണിച്ചു ' തള്ളിയാല്‍ ഇവ കാലം മറന്നു പോകും ..
ഒരു കാര്യം നാം ഇരുത്തി ചിന്തിക്കേണ്ടി യിരിക്കുന്നു ..ഈ സന്തോഷ്‌ പണ്ഡിറ്റ്‌ 'പ്രസക്തന്‍ ആയതു ''കോമാളി വേഷം കെട്ടി ഇന്റര്‍നെറ്റില്‍ , യു ടുബില്‍ ഇട്ട പാട്ടുകളെ തെറി വിളിച്ചു കൊണ്ട് തുടങ്ങിയതാ ...
അത് ആയിര കണക്കിന് ചെറുപ്പക്കാര്‍ തെറി വിളിക്കാന്‍ വേണ്ടി മാത്രം ഇത് വച്ച് ചെയ്തു ..അവരും , അതുപോലെ ആ തെറി വിളി സംസ്കാരം
ആയിരകണക്കിന് ആള്‍ക്കാര്‍ കേള്‍ക്കുകയും , വിളിക്കാനും അതില ആനന്തം കണ്ടെത്താനും തുടങ്ങിയതിളുടെ ഹിറ്റ്‌ ആയി ..ആ സംസാകാരത്തെ
''തെറ്റിനെ ..തെറ്റ് ചെയ്തു കൊണ്ട് ന്യായീ കരിക്കുന്ന ..അതില്‍ ആനന്തം കണ്ടെത്തുന്ന ഒരു സമുഹം വളര്‍ന്നു വരുന്നത് നാം ''കണ്ടി ല്ലെന്ന് '' സൌകര്യ പുര്‍വ്വം നടിക്കുന്നു ..
മീഡിയ കള്‍ കൊടുക്കുന്ന ഈ അമിത പ്രതാന്യം തന്നെ ഈ സമുഹത്തെ തെറ്റിലേക്ക് നയിക്കാന്‍ , പ്രത്യകിച്ചു യുവ തലമുറയെ ''തെറി വിളി '' സംസ്കാരത്തിന്റെ തലമുറയായി '' വളര്‍ത്തി എടുക്കാന്‍ ശ്രമിക്കുന്നത് ഭുഷണം ആണോ എന്ന് ചിന്തിക്കണം ...








































































































































No comments:

Post a Comment