ഇടതു പക്ഷ കുഴലൂത്ത് കാരെ നിന്റെ പേരോ 'സന്തോഷ് പണ്ടിട്റ്റ് '?...
മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞ ''ഖേദ പ്രകടനം '' പൂര്‍ണ മായില്ല പോലും , എന്നതുകൊണ്ട് ഗണേഷ് കുമാറിനെ ബഹിഷ് കരിക്കാന്‍ എല്‍ ഡി എഫ് തീരുമാനിച്ചു !!! കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കൊഞ്ഞനം കുത്തി കാട്ടിയ ,മകന്റെ ''അഴിമതി , റിസോര്‍ട്ട് കളിലെ , വി എസ് ന്റെ വാക്കുകള്‍ പോലെ ''ഞരമ്പ് ' ശികില്സ കൊടുക്കണമായിരുന്ന '' ലീല വിലാസങ്ങള്‍ എല്ലാ മലയാളികളും അറിഞ്ഞതല്ലേ ? കേരളത്തിലെ സ്ത്രീ കളെ കൊഞ്ഞനം കുത്തിയ ''വിവരമില്ലാത്ത '' അച്ചു സഖാവിനു ഇതില്‍ കൂടുതല്‍ ഏതു ഭാഷയില്‍ ആണോ ''ഖേദം '' പ്രകടിപ്പികണ്ടത് ?...ഒന്ന് എഴുതി കൊടുത്തിരുന്നെങ്കില്‍ ഗണേഷ് അതുപ്രകാരം ചെയ്യുമായിരുന്നല്ലോ ? സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് R .ബാലകൃഷ്ണ പിള്ളയെ വിട്ടയച്ചതില്‍ ഇടതുപക്ഷം വിലപിക്കുന്നത് എന്തിനാണാവോ ? ഇടതു പക്ഷത്തിന്റെ ചില കുഴലൂത്തുകാര്‍ മീഡിയ കളില്‍ ''ചിലച്ചാല്‍ '' എന്ത് കാര്യം ? സുപ്രീം കോര്‍ട്ടില്‍ ''നിലനില്‍ക്കില്ലാത്ത ഹര്‍ജി ഫയല്‍ '' ചെയ്തപോല്‍ ''കാള പെറ്റു എന്നാ പാടെ കയറെടുത്ത ഇടതു പക്ഷ കുഴലൂത്തുകാര്‍ വിവരമുള്ള , നിയമം അറിയാവുന്ന വക്കീല്‍ മാരോട് കൂടി അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ ഇത് വെറും പൊള്ള ഹര്‍ജി ആണെന്ന് മനസിലാവില്ലേ ? ഇവിടെ അപ്ലിക്കേഷന്‍ ഫോര്‍ direction ആണ് നല്കിയത് , സര്‍ക്കാരിന്റെ 161 അധികാരത്തെ ചോദ്യം ചെയ്യാന്‍ റിട്ട് ഹര്‍ജി അല്ലായിരുന്നോ കൊടുക്കേണ്ടി യിരുന്നത് ? വിവരം ഇല്ലായ്മയെ നിന്റെ പേരോ വി എസ് ? നാണം ഇല്ലാത്തവനെ നിന്റെ പേരോ വി എസ് ? ഈ വിവരം ഇല്ലായ്മയെ , നാണം ഇല്ലായ്മയെ ''താങ്ങുന്ന മീഡിയ കളെ നിന്റെ പേരോ '' സന്തോഷ് പണ്ടിട്റ്റ് ''
No comments:
Post a Comment