Sunday, November 20, 2011

കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?







കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?

കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?ഫാദര്‍ കെവിന്‍ രയനോള്‍ ഡിന് ഏകദേശം ഏഴു കോടി രൂപയില്‍ അധികം നഷ്ട പരിഹാരം കൊടുക്കാന്‍ RTE ക്ക് എതിരായി വിധി !..കത്തോലിക്കാ വൈദികന്‍ ആയ ഫാദര്‍ കെവിന്‍ രയെനോള്‍ ഡു 1982 ല്‍ നൈജീരിയില്‍ ഒരു പെണ്കുട്ടിയെ ലൈഗികമായി പീഡിപ്പിച്ചു , അതില്‍ ഒരു കുട്ടി ഉണ്ടാവുകയും ,ആ കുട്ടിയെ ഉപെഷിക്കുകയും ചെയ്തു എന്നും ആണ് ഈ കത്തോലിക്കാ വൈദികന് എതിരായി RTE ബ്രോഡ്‌ കാസ്റ്റു ചെയ്തത് .. (RTÉ, through its ‘Prime Time Investigates’ programme broadcast on the 23rd May 2011, and throughits ‘Morning Ireland’ programme broadcast on the 24th May 2011, made serious, damaging andwholly untrue allegations against Fr. Reynolds.)ഇതില്‍ തനിക്കു യാതൊരു അറിവും ഇല്ലെന്നു RTE ന്യൂസ്‌ നടത്തിപ്പ് കരോട് ഫാദര്‍ കെവിന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും , നിങ്ങള്ക്ക് Paternity ടെസ്റ്റ്‌ ഫലം നോക്കിയിട്ട് ന്യൂസ്‌ കൊടുക്കാം ,എന്റെ ന്യായം കൂടി നിങ്ങള്‍ വിലയിരുത്തണം എന്ന് ആവര്‍ത്തിച്ചു ആവശ്യ പെട്ടെങ്കിലും അവയെ അവഗണിച്ചു RTE പരിപാടി നടത്തുകയും ഫാദര്‍ കെവിനെ അപമാനിക്കുകയും , അതിലുടെ കത്തോലിക്കാ സഭയെയും അവഹേളിക്കുകയും ആയിരുന്നു ..രണ്ടു തവണ നടത്തിയ Paternity ടെസ്റ്റിലും ഫാദര്‍ കെവിന്‍ നു എതിരായിട്ടുള്ള ആരോപണം തെറ്റാണന്നു തെളിഞ്ഞു .(Two paternity tests have shown that a priest, featured in an RTE 'Prime Time Investigates' programme, is not the father of a Kenyan woman, the High Court has been told.)കത്തോലിക്കാ സഭയിലെ ചില വൈദികര്‍ സദാചാര വിരുത്വ വും , പീഡനവും നടത്തിയിട്ടുണ്ടെങ്കില് അവയെ മുന്‍ നിര്‍ത്തി മാധ്യ മ പ്രചാരം കിട്ടാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഈ വിധി ഒരു പാഠം ആകുമോ ?..( Amongst these allegations was an allegation of sexual abuse of a teenage girl in Kenya in 1982;forcing her to have sex; fathering a child with her and abandoning the child. All of these allegationsand the other allegations made against Fr. Reynolds on these two programmes were totally untrue,baseless, without any foundation whatsoever, and ought never to have been broadcast.The programmes were broadcast despite the fact that RTÉ, at the time of the broadcasts, was inpossession of (1) a denial by Fr. Reynolds to Aoife Kavanagh on film; (2) correspondence passingbetween RTÉ and his former Bishop in Kenya stating that the allegations were not true; (3) Solicitors’letters written on behalf of Fr. Reynolds stating that the allegations were not true and must not bebroadcast; and (4) an offer by Fr. Reynolds to undergo a paternity test.) അയര്‍ലണ്ട് ലെ കത്തോലിക്കാ സഭയിലെ ചില വൈദികര്‍ നടത്തിയ ''ലൈഗിക പീടനത്തിനു ഭീമമായ നഷ്ട പരിഹാര ,വ്യവഹാരം കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്നു ...കത്തോലിക്കാ സഭക്ക് എതിരെ വ്യാപക മായി എതിര്‍പ്പുകളും ഉയര്‍ന്നു കൊണ്ടിരിക്കുന്നു ...ചില വൈദികര്‍ക്കു എതിരായി വിധിയും വന്നിട്ടുണ്ട് , കത്തോലിക്കാ സഭയിലെ പരമോന്നത പിതാവ് പോപ്പിന് എതിരായി പോലും അയര്‍ലണ്ടിലെ മന്ത്രി സഭാ മെമ്പര്‍ പോലും പ്രതിക്ഷേധവും ആയി രംഗത്ത് വരുക ഉണ്ടായിരുന്നു ..കത്തോലിക്കാ സഭയെ മൊത്തം തകര്‍ക്കാനും , അവഹേളിക്കാനും ഈ അവസരം ഉപയോഗിക്കാനും ചിലര്‍ ബോധപൂര്‍വം ശ്രമിക്കുക ഉണ്ടായി എന്നുള്ളത് സത്യം ആണ് താനും ..എന്നാല്‍ സഭ യുടെ അടിസ്ഥാനം ''സത്യത്തില്‍ അടിയുറച്ചത് ' കൊണ്ടാവാം ഈ ആരോപണങ്ങളെ അതിജീവിക്കാന്‍ ആയതു ..പരമോന്നത പിതാവ് പോപ്പ് ,ഈ വിഷയത്തില്‍ ''സഭയുടെ ക്ഷമാപണം '' വരെ നടത്തിയിട്ടും മതി വരാതെ സഭയെ ആക്രമിക്കുക എന്നത് പിന്‍ തുടരുക ആയിരുന്നു ചില ''മാധ്യമ 'ചവറുകള്‍ ' നടത്തി കൊണ്ടിരുന്നത് ...കത്തോലിക്കാ സഭയിലെ ചില വ്യക്തികള്‍ മാത്രം ആയ വൈദികര്‍ , കന്യാ സ്ത്രീകള്‍ ചില ആരോപണങ്ങളില്‍ പ്രതികള്‍ ആയിട്ടുണ്ടെങ്കില്‍ , തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ ശിക്ഷ നടപടികളും ഉണ്ടായിട്ടുണ്ട് ..ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മുഴുവനും കത്തോലിക്കാ സഭ 'കളങ്കം 'വരുത്തി എന്ന തരത്തിലുള്ള മീഡിയ പ്രചാരം നല്‍കല്‍ ശരിയാണോ ?...ആയിരം കുറ്റവാളികള്‍ രക്ഷ പെട്ടാലും ഒരു നിരപരാതി ശിക്ഷിക്ക പെടരുത് ' എന്ന ആപ്ത വാക്യം നാം ഉയര്‍ത്തി പിടിക്കണം ...ഇവിടെ ഫാദര്‍ കെവിന്‍ ശിക്ഷിക്ക പെട്ടില്ല എങ്കിലും അദേഹത്തെ ''കൊല്ലുന്നതിലും '' അധികമായ പീഡനം അല്ലെ നല്‍കിയത് , അദേഹത്തിന്റെ വേദന , അപമാനം , ബന്ധുക്കള്‍ അദേഹം പ്രതിനിധാനം ചെയ്യുന്ന കത്തോലിക്കാ സഭ ഇവര്‍ക്ക് എല്ലാം ഉണ്ടായ മാനഹാനി , വേദന എന്നിവയ്ക്ക് ''കുറച്ചു ''പണം നഷ്ട പരിഹാരം കൊടുത്താല്‍ തിരിച്ചു കിട്ടുമോ ?..ഇല്ല ഒരിക്കലും ഇല്ല ...പക്ഷെ ഇത്തരം അടിസ്ഥാന രഹിതം ആയ ആരോപണം ഉയര്‍ത്തും ന്നവര്‍ ,അവര്‍ മീഡിയആയ്കൊള്ളട്ടെ അവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കുവാന്‍ തയ്യാറാവണം ..കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയര്‍ എടുക്കുന്ന ''മാന്യത ഇല്ലാത്ത 'പത്ര ,മീഡിയ പ്രവര്‍ത്തകര്‍ ഇരുത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...ഹിറ്റ്‌ കൂടുതല്‍ കിട്ടുന്നതിനോ , അല്ലെങ്കില്‍ ചവറുകള്‍ കൂടുന്ന തരത്തില്‍ ''ചാനലുകള്‍ മുളച്ചു പോന്തുമ്പോള്‍ ''പിടിച്ചു നില്‍ക്കാന്‍ അടിഥാന മില്ലാതെ ചില ''തുരുമ്പ് '' കിട്ടിയ പാടെ ''വിചാരണ '' നടത്തുന്ന നമ്മുടെ നാട്ടിലെ ''മീഡിയ കള്‍ക്ക് ഇതൊരു പാഠം ആകുമോ ?..എത്ര വ്യക്തികളെ ഇവര്‍ ''ഗോസ്സിപ്പുകളിലൂടെ കൊല്ലുന്നു ?.. എത്ര ആള്‍കാരെ ഇവര്‍ ചില ''പപ്പരാസ്സികളെ '' പോലെ പുറകെ നടന്നു ''കൊല്ലാതെ കൊല്ലുന്നു ?..സെലിബ്രിറ്റികളുടെ പ്രസവം ''ദിവ്യം '' ആയി കാണുകയും ..അവര്‍ക്ക് ദിവ്യത്വവും ,വണക്കവും നല്കുന്നുത് നമ്മുടെ അപചയ പാപ്പരത്തം മാത്രമല്ലെങ്കില്‍ അവര്‍ക്ക് ആയി നാം പള്ളികളും അമ്പലങ്ങളും ഉയര്‍ത്തി വളര്‍ത്തുന്ന കാലം വിദൂരമല്ല ...പക്ഷെ നമ്മുടെ അമ്മമാര്‍ , നമ്മുടെ ഭാര്യ ..നൊന്തു പ്രസവിച്ചത് ''ദിവ്യത '' അല്ലതാവുന്നതും ഒരു സെലിബ്രിറ്റി ദിവ്യത ആയതും നമ്മുടെ ''വീഷണ അപചയം ... ''സന്തോഷ്‌ പണ്ടിട്ടു ''മാരുടെ കാലം കണ്ടു നാം ''കൊലം ' കെട്ടുന്നു ...ഇവിടെ നാം നമ്മെ തന്നെ കൊല്ലുന്നു !!!..അതില്‍ നാം ആനന്ദം കണ്ടെത്തുന്നു ....ഇവിടെ ജീവിക്കുവാനും ,ജീവിക്ക പെടുവാനും ഉള്ള അവകാശത്തെ ചൂഷണം ചെയ്യപ്പെടുന്ന ആയിരങ്ങളുടെ രോദനം ആരും കാണുന്നില്ല ..എല്ലായിടത്തും പെണ്ണ് വിഷയങ്ങളും ,ഗോസ്സിപ്പുകളും കൊണ്ട് നാലു കൊളം വാര്‍ത്ത ചമയ്ക്കുക അതില്‍ ഊറ്റം കൊള്ളുക എന്നത് മാത്രമായിമീഡിയ പ്രവര്‍ത്തനം തരം താണു കൊണ്ടിരിക്കുന്നു ....വ്യക്തമായ തെളിവുകള്‍ കൈ വശം ഇല്ലാതെ ''വാര്‍ത്തകള്‍ '' ചമച്ചു വിടുന്നവര്‍ക്ക് ഈ വിധി ഒരു പാഠം ആകുമോ ?..ഈ നഷ്ട പരിഹാരം കൊണ്ട് ഫാദര്‍ കെവിന് ഉണ്ടായ ''കഷ്ട ,നഷ്ടങ്ങള്‍ ക്ക് '' പരിഹാരം ആകുമോ ?..ചോദ്യങ്ങള്‍ ഉയരുക മാത്രം .. ..ഒരിക്കലും കിട്ടപ്പെടില്ലാത്തത് കൊണ്ട് .ഉത്തരങ്ങള്‍ ക്കായി കാത്തിരിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം .....അത് പോലെ കത്തോലിക്കാ സഭയില്‍ വളര്‍ന്നു വരുന്ന വിശ്വാസ അപചയം സഭാ നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...പണത്തിനു , പ്രശസ്തിക്കും വേണ്ടി മാത്രമായി 'ഭക്തിയെ ; വിശ്വാസത്തെ . വില്പന ചരക്ക് മാത്രമായി ഉപയോഗിക്കുന്നവര്‍ കൂണ് പോലെ മുളച്ചു വരുന്നു ! എന്ത് കൊണ്ട് ?...അതില്‍ സഭയിലെ ചിലര്‍ പങ്കാളികളും ആകുന്നു ..വിശ്വാസം അടിച്ചു ഏല്‍പ്പിക്കാന്‍ ഉള്ളതല്ല ..അത് ഓരോ വ്യക്തികളിലും സ്വയം വളര്‍ന്നു വരേണ്ട തു മാത്രം ആണ് ...പണ്ട് 'അടിമത്വ കലഹട്ടത്തിലെ പോലെ സഭ യിലെ ചിലര്‍ , വിശ്വാസികള്‍ക്ക് നേരെ അടിച്ചു ഏല്‍പ്പിക്കുന്ന''സഭാ ചട്ടങ്ങളുടെ , ''വാള്‍'' കാട്ടി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതും തെറ്റ് ....തെറ്റുകള്‍ മാനുഷ്യകം ,അവ തിരുത്തപ്പെടുന്നതും അവയില്‍ നിന്നുംപിന്തിരിയുന്നതും മനുഷ്യത്വവും ,വേണമെങ്കില്‍ ദൈവീകവും ആകാം ...സഭയിലെ ചില വൈദികര്‍ തെറ്റ് ചെയ്തപ്പോള്‍ പോപ്പ് ''മാപ്പ് ചോദിച്ചു '' ആവര്‍ത്തിച്ചു ക്ഷമാപണം 'നടത്തിയിട്ടും ..കത്തോലിക്കാ സഭക്ക് എതിരെ വാര്‍ത്ത കളുമായി നടക്കുന്ന മീഡിയ , പത്ര കാര്‍ എന്ത് കൊണ്ട് ഈ വൈദികന്‍ തെറ്റ് കാരന്‍ അല്ല എന്ന് തെളിഞ്ഞപ്പോള്‍ വാര്‍ത്താ പ്രാധാന്യം കൊടുകാഞ്ഞത് ?...നമുക്ക് ചുറ്റും വേലി കെട്ടുകള്‍ ആണ് ...മനുഷ്യത്വം ഇല്ലായ്മയുടെ ...കുടില ചിന്തകളുടെ ...ജീര്‍ണിച്ച ചിന്തകളുടെ ..വേലി കെട്ടുകള്‍ ...ലോകത്തെ മാറ്റി മറിക്കാന്‍ ക്രിസ്തു ജനിച്ചു !!!...കോടാനു കോടി ക്രിസ്ത്യാനികള്‍ , ക്രിസ്തുവിന്റെ അനുയായികള്‍ ..എത്ര പേര്‍ ക്രിസ്തുവിനെ പോലെ ആകാന്‍ ശ്രമിക്കുന്നു ?...ലോകത്തെ മാറ്റി ചിന്തിപ്പിക്കാന്‍ ..ഒരു മുഹമ്മദു നബി ഇവിടെ ജനിച്ചു !!! എത്ര പേര്‍ നബിയെ പോലെ ആകാന്‍ ശ്രമിക്കുന്നു ...?പുതിയ ഇസം കൊണ്ട് ലോകത്തെ ഞെട്ടിച്ച 'ഗാന്ധിജി ' യുടെ ഇസം കൊണ്ട് ജീവിക്കുന്ന എത്ര പേര്‍ !!....എല്ലാം വില്പന ചരക്കു മാത്രമായി കാണുന്നവര്‍ ,ഒരിക്കല്‍ സത്യം പുറത്തുവരും എന്നുള്ളത് മനസിലാക്കി ഇല്ലെങ്കില്‍ നാം നിലയില്ലാത്തപ്രതലത്തില്‍ ആണ് ചവിട്ടി നില്‍ക്കുന്നത് എന്ന് ചിന്തിക്കുക ....അല്ലെങ്കില്‍ മറ്റൊരു ''പണ്ഡിറ്റ്‌ '' ഇസം ആയി നാം , നമ്മെ തന്നെ കൊല്ലുവിന്‍........

http://www.rte.ie/news/morningireland/player.html?20111118,3115837,3115837,flash,257

No comments:

Post a Comment