Sunday, August 26, 2012

ദോശ യും ഉഴുന്ന് വടയും റെഡി !..കാര്‍ണി വെല്‍ കുതിര വരുന്നു . അയര്‍ലണ്ടില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് , ഗെറ്റ് റെഡി മഹാബലീ ...ജീ

അപ്പങ്ങള്‍ 'ദോശ കളും ' ചുട്ട മ്മായീ ....
അയര്‍ല്ടില്‍ 'മരുമോനായി 'ചുട്ട മ്മായീ ...
എന്തെല്ലാം കാര്‍ണി വേല്‍ ഉണ്ട് മ്മായീ ...
ദോശ ക്കായി 'ഒരു ഗ്രാമം 'ഉണ്ട് അമ്മായീ ...
ഇവിടെ ഞങ്ങള്‍ സന്തുഷടരാ ണ്...ഓണം ഞങ്ങളുടെ പാതി യുടെയോ ..ആരുടെയോ ആഘോഷം 
ആയി തുടങ്ങി ..പാതി സായിപ്പ് ആയോ എന്ന തു കൊണ്ട് ഒരു 'സായിപ്പന്‍ ;ശൈലി ഓണം ..
എങ്കിലും ബലി മഹാനെ  ..ഈ പുതിയ കാഴ്ച കണ്ടു അങ്ങ് ഒടരുതെ ..ഒരു പാട് മോഹങ്ങള്‍ ഇനിയും ബാക്കി നില്ക്ക യാണ് ...
പുറകോട്ടു ഞങ്ങള്‍ തിരിഞ്ഞു നോക്കിയാല്‍ ''ഞങ്ങള്‍ക്ക് സങ്കടം വരും ...
ഒരു പാട് മലയാളികള്‍ ..അവരുടെ ഇടയില്‍ ഞങ്ങള്‍ 'നേതാക്കാള്‍ 'ആയി ഞങ്ങളുടെയും ...ഞങ്ങളുടെ പാതി ..ചില്ലറ
എല്ലാവരുടെയും
കലാ കലാവിരുന്ന് കണ്ടു ...നേത്രുത്വ പാ ട'വം കണ്ടു കണ്ണ് മഞ്ഞളിച്ച ഐറീഷ് മലയാളികളുടെ 
ഇടയില്‍ ഒന്ന് വിലസി തെളിഞ്ഞു വന്നപ്പോള്‍ കഷ്ട കാലത്തിനു ''തകര്‍ത്തില്ലേ ''എന്തോ ഹൂവേ ..രിസക്ഷന്‍ !...നോ ?
പഞ്ഞം ...
വില്‍കാനുണ്ട് നേതാക്കളെ ...അല്പം ന്യായ വിലക്ക് തന്നെ ....
എന്ത് ചെയ്യാനാ ഐറീഷ് മലയാളികളുടെ മനം കണ്ടു ..ഉന്നം' ലക്‌ഷ്യം വെച്ച് പട നയിച്ച്‌ ..പട വെട്ടി 
പലതു ചാടി പണിതുയര്‍ത്തിയ പന്ത്രണ്ടില്‍ അധികം സങ്കടനകള്‍ !..ഇന്ന് എവിടെ ?
ഉണ്ടോ ?..ഇത് കാണാനാ എങ്കില്‍ എന്റെ പോന്നു ബലി മഹാന്‍ തമ്പുരാനേ ഇങ്ങോട്ട് വരണ്ടാ ..
ഞങ്ങള്‍ ഇവിടെ 'ഗ്രാമങ്ങള്‍ ; അതും തനി കേരള ഗ്രാമം 'ഉണ്ടാക്കി അല്പം മാവ് കുഴച്ചു ..കുഴച്ചു
പുളിപ്പിച്ച് ..പതപ്പിച്ചോട്ടെ ..അങ്ങ് ഇവിടെ വന്നു 'ലൈവ് 'ആയി ദോശ ചുടല്ലേ...
വേണമെങ്കില്‍ ഒരു പരിപ്പ് വട തിന്നു പൊയ്ക്കോ !...
ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാ ....
ഉണ്ട് വില്‍ക്കാന്‍ നേതാക്കളെ ...
അങ്ങ് ഇവിടെ എത്തുമ്പോള്‍ ഒരു പാട് സംശയം ഉണ്ടാവും അല്ലെ ?
അതാണോ ചിന്തിക്കുന്നത് ?...
*** ???
ഐറീഷ് മലയാളികളുടെ ഉന്നമനം ലക്‌ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട
ഒരു ഡസന്‍ ഐറിഷ് അസോസ്സി യെഷനുകള്‍  ശുഷ്കിച്ചോ ?..
മലയാളിയുടെ പുതിയ മേച്ചില്‍ പുറം തേടി യുള്ള ഓസ്ട്രേലിയന്‍
ഒഴുക്കില്‍ സങ്കടനാ 'നേതാക്കള്‍ 'തന്നെ ഇല്ലാതായോ ?..
പ്രതികരണ കാരും ' വേദി 'കാരും ഇപ്പോള്‍ മാളങ്ങളില്‍
തന്നെ ഉണ്ടോ ?..ഇവിടെ ,കുടിയേറ്റ മലയാളികളെ 'ഉദ് ധരിക്കാന്‍ '
ഇറങ്ങി പുറപ്പെട്ടു 'ക്ലീന്‍ ക്ലീന്‍ ' ആക്കാന്‍ ഇറങ്ങിയ അഭിനവ
ധീഷണ ശാലികള്‍ ...പ്രസ്താവനാ ജീവികള്‍ ഒന്നും ഇവിടെ ഇല്ലേ ?..
ശുഷ്കമായ അണികളുടെ ഇടയില്‍ ഇനി എന്ത് ,എന്ന ചോദ്യം
ആകെ മനസിനെ അലട്ടി തുടങ്ങിയോ ?..കമെന്റുകളും ..
വ്യാജ വും , ഒറിജിനലും ആയ ഇമെയില്‍ വിവാദങ്ങള്‍
ഒതുങ്ങി ..ഒതുക്കിയോ ?..
നക്സല്‍ പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്ത പെട്ടതോ ,അതോ
അടഞ്ഞു പോയതോ ?..
കീചകനും , ഭീമനും ,ഭൈരവനും ..സാക്ഷാല്‍ ശകുനിയും
കാല യവനിക ക്കുള്ളില്‍ മറഞ്ഞോ ?..അതോ
ഈ കൊച്ചു രാജ്യത്ത് നിന്നും ഓടി പോയോ ?
ചിട്ടി ദല്ലാളന്മാര്‍  ഇപ്പോള്‍ ഇവിടെ ഇല്ലേ ?...
ഗ്രൂപ്പ് രാഷ്ട്രീയം എല്ലാവരും മറന്നോ ?..'സെന്റര്‍ ' സോഷ്യല്‍
കാരും ഐ 'ഓ ' സി സി കാരും ഇമ്മണി കുഞ്ഞു  എല്‍ ഓ ഇന്ത്യന്‍  സി സി കാരും 
അണികള്‍ ഇല്ലാതെ ചക്ര ശ്യാസം വലി തുടങ്ങിയോ ?
അതോ രണ്ടു ജീവ സമൂഹത്തിനും ''ആമാശയ സമരം ' ആ ണോ ലക്‌ഷ്യം ?
 പ്രകാശന്‍ കാരാട്ട് പറഞ്ഞത് അങ്ങ് കൊച്ചു കേരളത്തില്‍ വി എസ്സിന് പിണ'ങ്ങ 'റായി കാര്‍ക്കും 
ആമാശയ സമരം തന്നെ എന്നാണു ..അതാണോ ഇവിടെയും ?
ആദര്‍ശ ..ആശയ സമ്പുഷ്ടം എന്ന വാ 'പൊളിച്ചു കരഞ്ഞു 'കരഞ്ഞു കയറിയ പുതിയയിനം 
ജീവാണു ക്കള്‍ അങ്ങ് കൊച്ചു കേരളത്തില്‍ നടത്തുന്ന
  മാണി ,കുഞ്ഞു, നായര്‍ ക്രിസ്ത്യാനികളുടെ 
തൊഴുത്തില്‍ കുത്ത് മനം മടിപ്പിച്ചോ ?.
അതോ ഇവിടെ നമ്മള്‍ ഇന്ത്യന്‍ എന്നതു 'ഗിവണ്‍ അപ്പ്‌ 'ചെയ്തു
സായിപ്പ് ആയോ ?
..എന്റെ നാടേ ...വിട എന്ന് ഉറക്കെ പറഞ്ഞു കഴിഞ്ഞെങ്കില്‍ എങ്ങനെ നാം ഈ പാവം
മലയാളികളെ സാംസ്കാരിക മായി വളര്‍ത്തി എടുക്കും ...?
തന്ത്ര പരമായ പാര്‍ട്ടി പ്രവര്‍ത്തനം , ആശയ സംവാദം ഏതെങ്കിലും സങ്കടനയുടെ സെക്രടറി ആയി ആ ജീവനാന്തം
കൈ പിടിയില്‍ ഒതുക്കി അതിനെ ഇങ്ങനെ ''ഗ്രാമങ്ങള്‍ 'ആക്കി ദോശ ചുട്ടും ..ചമ്മന്തി ആക്കിയും ..ആക്കിച്ചും ...
നമുക്ക് അങ്ങ് നയിക്കാം അല്ലെ ?അങ്ങനെ ആണോ ?
ഓ എന്റെ മഹാ ബലി തമ്പുരാനേ , ഒരു പാട് സംശയങ്ങള്‍ അങ്ങേക്ക് ഉണ്ടെങ്കില്‍
നോ..ഇങ്ങോട്ട് പോരണ്ടാ ...!
ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ് ...

.ലാ വഗസില്‍ ഹാരി കുമാരന്‍ നീന്തി തുടിച്ച പോലെ ഒരു രഹസ്യ 
കുളി കടവ് ഗ്രാമം ''കൂടി ഒരുക്കിയാല്‍ ദോശ ചുടീല്‍ അല്പം ചൂടാകും ...ഇനി എന്തെല്ലാം കേള്‍ക്കണം 
എന്റെ പോന്നു ബലി മഹാ 'നേ...
നാട്യങ്ങളും നാടകങ്ങളും അരങ്ങിനു വെളിയില്‍ ..ഇപ്പോള്‍ നാടക കളരി മാറി !...
ഇതെന്തേ ഹീ ..എന്ന് നമ്മുടെ ഇന്ന സെന്റു 'മാപ്പിള 'ചോദിക്കുന്ന ചോദ്യം ചോദിക്കരുതേ ..
ഇവിടെ എന്താ കുറവ് ?..
കുതിരക്ക് മുതിര കൊടുക്കാന്‍ ''കാര്‍ണി വെല്‍ ' മഹാ സമ്മേളനത്തില്‍ കുതിര 'പുറത്തു കയറ്റി ഉത്ഘാടനം !..
നമ്മുടെ പ്രശ ക്ത താരങ്ങള്‍ ഒന്നിച്ചു 'അണി ' നിരക്കുന്ന ലൈവ് !...
മസാല കൂടാതിരിക്കാന്‍ 
പിള്ളേരുടെ കൈ കൊട്ടി കളി അരങ്ങു തകര്‍ക്കും എന്ന തൂലിക ,എസ് എം എസ് ആയി 'ഫ്രീ നെറ്റ് വര്‍ക്ക്‌ 'കളിലൂടെ
ഇട തടവില്ലാതെ ഇറങ്ങി തുടങ്ങി .. അങ്ങ് അത് കണ്ടില്ലേ ?
ഒന്നെടു ത്താല്‍ 'രണ്ടു ഫ്രീ 'എന്ന പരസ്യ മഴ 'യും ...കൊണ്ട് മലയാളിയെ കുടുക്കാന്‍ ഓണ ബംബര്‍ സ്പെഷ്യല്‍ !.. മലയാളി കടകള്‍ അങ്ങ് കണ്ടില്ലേ ?
അങ്ങ് അത് കണ്ടല്ലേ ?
കഴിഞ്ഞ തവണ വന്നപ്പോള്‍ കടയും ..
കച്ചവടവും ആയി മുക്കിലും മൂലയിലും പൊട്ടി മുളച്ച ഇന്ത്യന്‍ സംസ്കാരം രുചി ഭേദം ഇല്ലാതെ
കൊടുത്ത തട്ട് 'കടകള്‍ ഇപ്പോഴും ലാഭത്തില്‍ തന്നെ എന്നാണ് ലെറെസ്റ്റു 'വാര്‍ത്ത‍ 'പുറത്തിറങ്ങുന്നത്, അങ്ങ് അറിഞ്ഞില്ലേ ?..
ആരോമ'ലേ പോലെ വന്നു 'തരികിട' തട്ടിപ്പ് സങ്കങ്ങള്‍ വിപുലീകരിച്ച പാര്‍ക്കിംഗ്' കളില്‍' ദോശ' 
കച്ചവടം ഓണക്കാലത്ത് പൊടി പൊടിക്കും എന്നത് തീര്‍ച്ച  ...മാവ് കുറഞ്ഞു ..എണ്ണ കുറഞ്ഞു ദോശ 'കള്‍
കരിയാതിരിക്കാന്‍ നമുക്ക് ഒത്തു ചേര്‍ന്ന് മഹാബലിയോടു യാചിക്കാം ...
കാര്‍ണിവല്‍ കൊഴുക്കട്ടെ !..കുതിരക്ക് മുതിര മാത്രം കൊടുക്കാതെ അല്പം സ്കോച്ചും കൊടുത്താല്‍
കുഴപ്പമില്ല. ആന അല്ലല്ലോ 'മദം ' പൊട്ടില്ല ..ദൈര്യം ആയി ' റം' കൊടുത്തു കൂടെ ..?
.ഗ്രാമങ്ങള്‍ ഗ്രാമീണത
നിലനിര്‍ത്ത ട്ടെ ...അപ്പം ചുടീല്‍ മുറക്ക് നടക്കട്ടെ ...കൈ കൊട്ടി കളിയും ...നാടന്‍ പാട്ടും പിന്നെ 
നാടന്‍ തെറിയും ..നാട്ടു വര്‍ത്തമാനവും കൊഴുപ്പ് കൂട്ടട്ടെ ..അമ്പതില്‍ ഒന്നാവാന്‍ 
തിരക്കില്‍ പെട്ട് ആര്‍ക്കും  അംഗ വൈകില്യമോ അപകടമോ ഉണ്ടാകാതിരിക്കട്ടെ ...
രാഷ്ട്രീയ നിരീഷകരും ..നിരക്ഷരരും എല്ലാം നോക്കി കാണട്ടെ ..
ഹാക്കിങ്ങുകള്‍ ..പുതിയ സന്തോഷ്‌ പണ്ഡിറ്റ് 'കളെ സൃഷ്ടിക്കാന്‍ ഇടവരുത്താത്ത ഒരു അയര്‍ലണ്ട് അതെല്ലേ 
നാം ഇപ്പോള്‍ മറുനാടന്‍ 'നായി പ്രാര്‍ത്ഥിക്കുന്നത്‌ ?
ഇനി ഈ രാജ്യത്ത് ആകെ വേകുന്ന ഭക്തി നിര്‍ഭരം ആയ പ്രാസീ കോണ്‍ഗ്രസ്‌ 'കലണ്ടര്‍ 'കുടിയേറ്റ
മണ്ണില്‍ കയ്യേറ്റ ക്കാരെ  'മുതലാളി 'മാരുടെ  സംരക്ഷണം ഏറ്റ വിഴുപ്പു 'വിപ്പുകള്‍ നയിക്കുന്ന പാര്‍ട്ടിയുടെ 'പ്രിന്‍സ് '
 കുഞ്ഞു മാണി നിറഞ്ഞു ' നിന്ന് ഉല്‍ഘാടിച്ച  'കലണ്ടര്‍ 'തരംഗം അയര്‍ലണ്ടില്‍ അല്ലാതെ എവിടെ കാണും 
എന്റെ പോന്നു ബലി മഹാനെ ?.. വരുന്നൂ ''പ്രാസീ കൊണ്ഗ്രെസ്സ് 
 ഓണ 'സമ്മാനം '----കലണ്ടര്‍ !.. എല്ലാ മലയാളികള്‍ക്കും ''ഫ്രീ '... കെയര്‍ '' ചെയ്യണേ ?...!
പുന്നാര കാടന്‍ മാരുടെ ' മാണിയും കുഞ്ഞും പിന്നെ ഞാനും എന്ന 'കീചക 'ചരിതം 
എഴുതാന്‍ ഇവിടെ ആരുണ്ട്‌ ?..കീചകനെ ആരോ ഹാക്ക് ചെയ്തു എന്നല്ലേ ഭീമന്‍ 
ഗീര്‍ വാണത്തില്‍ അറിയിച്ചത് ...ഇനി അങ്ങ് അങ്ങ് പാതാളത്തില്‍ നിന്നും ആരെ എങ്കിലും 
അടിച്ചു കൊണ്ട് വരുമോ ?..ആരും അടിച്ചു കൊണ്ട് പോകില്ലാത്ത  ''നല്ല ഉശിരും ..ചുണയും ഉള്ള 
ഒരു ആമ്പിളയെ ?....
ഇനി എന്തെല്ലാം' കെളക്കണം' എന്റെ പോന്നു തമ്പുരാനേ ...
ഓടി മറഞ്ഞ ഇവിടുത്തെ ഞങ്ങളുടെ പ്രഗല്‍ഭ നേതാക്കാള്‍ അങ്ങ് ഓസ്ട്രലിയയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഞങ്ങളുടെ
'ചാണ്ടി നായര്‍ കൊണ്ഗ്രെസ്സ് സംസ്കാരം വളര്‍ത്താന്‍ യുണിട്ടു കള്‍ സ്ഥാപിച്ചു സംസ്ഥാന പ്രസിഡന്റ്‌ മാര്‍ ആയി തുടങ്ങി ..
ജയ ശങ്കറെ പോലെ യുള്ള രാഷ്ട്രീയ നിരീഷണം നടത്താന്‍ ഉള്ള 'മറുനാടന്‍ 'മാര്‍
ഇനി എന്നാണാവോ ഇവിടെ ഉയര്ക്കുന്നത് എന്ന് അങ്ങ് സംശയിച്ചേക്കാം ...ഇവിടെ 
കീചക വേഷം കെട്ടുന്ന ഒരു പാട് 'ശകുനി 'മാര്‍ ഉള്ളപ്പോള്‍ ഇനി എന്തിനു ?..
വരും ഒരു അഭ്മന്യു ...ഹെറാള്‍ ഡു ' വരും ...
ഭീമനും ..കീചകനും ..ശകുനിയും ഗെറ്റ് റെഡി !..
ദോശ ഗ്രാമത്തില്‍ ..കാര്‍ണി വെല്‍ 'സമയമായി ...
അമ്മായിയും റെഡി ..മരുമോനും റെഡി ..അളിയന്‍ എവിടെ ആണോ ?ഉഴുന്ന് വട ക്ക് പകരം
പരിപ്പ് വട യും കട്ടന്‍ കാപ്പിയും ആയിരുന്നു എങ്കില്‍ മലമ്പുഴയുടെ താരം ആകാന്‍ ബലി തമ്പുരാന്
കഴിഞ്ഞേനെ ...
ഗെറ്റ് റെഡി സാര്‍ ഇവിടെ ഞങ്ങള്‍ ഒരുക്കത്തില്‍ ആണ് ...
ദോശ കളും ..വട 'കളും കാര്‍ണി വെല്‍ 'കളും റെഡി ആണ് ...
എല്ലാര്‍ക്കും ഫ്രീ ''ആയി ''കലണ്ടര്‍ 'റെഡി ...
ഇനി എന്ത് സംശയം , ഞങ്ങള്‍ സന്തുഷ്ടര്‍ അല്ലെ ?...
ഈ ഓണം ഞങ്ങളോടെ ഒപ്പം ..ഗെറ്റ് റെഡി സര്‍ ...മറുനാടന്‍ വിഭവം ''ഇതാ
നാളെ ..നാളെ ..നാളെ ..
അപ്പങ്ങള്‍ 'ദോശ കളും ' ചുട്ട മ്മായീ ....
അയര്‍ല്ടില്‍ 'മരുമോനായി 'ചുട്ട മ്മായീ ...
എന്തെല്ലാം കാര്‍ണി വേല്‍ ഉണ്ട് മ്മായീ ...
ദോശ ക്കായി 'ഒരു ഗ്രാമം 'ഉണ്ട് അമ്മായീ ....


1 comment: