നാടും നാട്ടുകാരും സര്‍ക്കാരും ഓണം കെങ്കേമം ആക്കി !..ആഘോഷങ്ങള്‍
മത്സരിച്ചു നടത്താന്‍ സങ്കടനകളും സര്‍ക്കാരും ഭക്ത സങ്കടനകളും സമൂഹവും മുന്നില്‍ ആയിരുന്നു .ആഘോഷങ്ങള്‍
ആര്‍പ്പു വിളികള്‍ ..എല്ലാം ഒരു നല്ല പൊയ് പോയ കാലത്തിന്റെ 'ഓര്മ പെടുത്തല്‍ '..
രാജാവും പ്രജ കളും തമ്മിലുള്ള 'നല്ല കാലത്തിന്റെ 'ഓര്മ പെടുത്തല്‍ .
എല്ലാം നല്ലത് ..പക്ഷെ ഇതൊന്നും അറിയാത്ത ,അനുഭവിക്കാത്ത ഒരു സമൂഹം നമ്മുടെ ചുറ്റു വട്ടത്തും ഇല്ലായിരുന്നോ ?
എല്ലാം നല്ലത് ..പക്ഷെ ഇതൊന്നും അറിയാത്ത ,അനുഭവിക്കാത്ത ഒരു സമൂഹം നമ്മുടെ ചുറ്റു വട്ടത്തും ഇല്ലായിരുന്നോ ?
നാം മറന്നതോ , അതോ മറവി നടിച്ചതോ ? കാണാത്തതോ ,അതോ കാണ്ടില്ലാ എന്ന് നടിച്ചതോ ?
ഇവര്‍ക്കും ഓണം ഇല്ലായിരുന്നോ ? ഇവര്‍ ഓണം ഉണ്ടോ ?
ജീവിതത്തില്‍ ഏറ്റവും വലിയ മനസുഖം കിട്ടിയ ഓണം ...
കണ്ണൂര്‍ ജില്ലയില്‍ , ഓടുവള്ളി യില്‍ ഉള്ള 'കരുണാ ലയം ' ഉറ്റവരും ഉടയവരും ഇല്ലാത്ത ..
മാനസിക രോഗികളും മറ്റു രോഗങ്ങ ളാലും കഷ്ട പെടുന്ന വരുടെ അഭയ കേന്ദ്രം ആണ് .
മാനസിക രോഗികളും മറ്റു രോഗങ്ങ ളാലും കഷ്ട പെടുന്ന വരുടെ അഭയ കേന്ദ്രം ആണ് .
'തെരുവുകളില്‍ അന്തി ഉറങ്ങിയവരെ ഒരു കൈ സ്വാന്തനം
ആയി 'കരുണ ' കാട്ടി സ്നേഹം നല്‍കി സംരക്ഷണം നല്‍കുന്ന ''കരുണാലയം' ...
ഓടുവള്ളിയില്‍ ഉള്ള ഈ
കരുണാലയത്തില്‍ ഇവരുടെ ജീവിതം സന്തുഷ്ടമാണ് !..
ഓര്മ ഇല്ലാത്തവര്‍ ..മലമൂത്ര വിസര്‍ജ്യങ്ങള്‍
പോലും പോകുന്നത് അറിയാത്ത ..അവ പോലും പര സഹായം കൊണ്ട് ക്ലീന്‍ ചെയ്യാന്‍ പറ്റാത്ത
പോലും പോകുന്നത് അറിയാത്ത ..അവ പോലും പര സഹായം കൊണ്ട് ക്ലീന്‍ ചെയ്യാന്‍ പറ്റാത്ത
അവസ്ഥ ..ഉള്ളവര്‍ ...
ഇതെല്ലാം ഒരു മനുഷ്യ സ്നേഹി ഏറ്റെടുത്തു അവരെ സംരക്ഷിക്കുന്നു ..
അമ്പതില്‍ അടുത്ത വൃദ്ധ ജീവിതങ്ങള്‍ ഇവിടെ, ഇവരുടെ ''ബിജു വിന്റെയും ഭാര്യയുടെയും
കരുണ കൊണ്ട് ഈ കരുണാലയത്തില്‍ ജീവിക്കുന്നു ..ഇവിടെ ഇവര്‍ക്ക് പുതിയ ജീവിതം കിട്ടി ..
സ്നേഹം കിട്ടി ..മരുന്ന് കിട്ടി ..സംരക്ഷണം കിട്ടി ...കരുണ കിട്ടി ...
ബിജു വിന്റെ കരുണ ..അതിമാനുഷ്യക കരുണ ...
അവനു ''വട്ടാ 'എന്ന് പരിഹസിക്കുന്ന ബന്ധുക്കള്‍ ..പിറ് പിരുക്കുന്ന
ചിലര്‍ ...ശരിയാ ഇത്തരം 'കരുണ 'കാണിക്കുന്നവരെ നാം 'വട്ടന്‍ മാര്‍ '
ആക്കും അതല്ലേ നമ്മുടെ സമൂഹം ?..
ഇവരുടെ ഭക്ഷണവും മരുന്നും എല്ലാം ബിജു പല മനുഷ്യ സ്നേഹികളുടെയും മുന്‍പില്‍ നിന്നും
കിട്ടുന്ന 'സഹായം 'കൊണ്ടാണ് ഈ സ്ഥാപനം നടത്തി കൊണ്ട് പോകുന്നത് ..
കൈ നീട്ടി വാങ്ങി ആണെങ്കിലും ഇവരെ പോലെ ഉള്ളവര്‍ക്ക് ഒരു ഷെല്‍ റ്റര്‍ കൊടുത്ത്
കൈ നീട്ടി വാങ്ങി ആണെങ്കിലും ഇവരെ പോലെ ഉള്ളവര്‍ക്ക് ഒരു ഷെല്‍ റ്റര്‍ കൊടുത്ത്
അവരുടെ മല മൂത്ര വിസര്‍ജ്യങ്ങള്‍ കോരി അവരില്‍ 'ദൈവിക ;ചൈതന്യം കാണുന്ന ഈ വ്യക്തിയെ
ആദരിക്കേണ്ട അല്ലെ ?..
ഇവരോട് ഒത്തു ഒരു ഓണം !..അതായിരുന്നു രണ്ടായിരത്തി പതിനൊന്നിലെ എന്റെ ഓണാഘോഷം !
BP Foundation & charitable trust ഭാരവാഹികള്‍ ഒപ്പം 'കരുണാലയത്തില്‍ 'ഓണ സദ്യ ഉണ്ടാക്കി '
അവരോടു ഒപ്പം , അവര്‍ക്ക് വിളമ്പി കൊടുത്തു അവര്‍ 'ഓണം ഉണ്ണുന്നത് ' കണ്ടപ്പോള്‍ വയര്‍
വല്ലാതെ നിറഞ്ഞിരുന്നു ..കണ്ണ് നനഞ്ഞിരുന്നു ..
സെല്ലില്‍ കിടന്ന മനോ നില തെറ്റിയ ഉത്തരേന്ത്യ കാരനോട്
സെല്ലില്‍ കിടന്ന മനോ നില തെറ്റിയ ഉത്തരേന്ത്യ കാരനോട്
അറിയാവുന്ന ഹിന്ദി യിലും മറ്റും സംസാരിച്ചപ്പോള്‍ ...കാറി തുപ്പിയത്
ഞാന്‍ ഉള്‍പ്പെട്ട ഈ 'സമൂഹ മനസാക്ഷിക്ക് '
മുന്‍പിലേക്ക് ആയിരുന്നോ ?
ഞാന്‍ ഉള്‍പ്പെട്ട ഈ 'സമൂഹ മനസാക്ഷിക്ക് '
മുന്‍പിലേക്ക് ആയിരുന്നോ ?
ഇവരുടെ ജീവിതവും ജീവിതം അല്ലെ ?..ഇവരെ സംരക്ഷിക്കുന്നവരെ
ആദരിക്കെണ്ടേ ?...
വയലന്റ് അല്ലാത്ത വൃദ്ധ രായ അവര്‍
വയലന്റ് അല്ലാത്ത വൃദ്ധ രായ അവര്‍
സന്തോഷത്തോടെ ഭക്ഷണത്തിന്റെ രുചി യെ കുറിച്ച് പറഞ്ഞപ്പോള്‍ ഒരു പാട് സന്തോഷം !..
അവരോടു ഒത്തു ഒരു ദിവസം ചിലവഴിച്ചപ്പോള്‍ എന്നും ഈ ജീവിതങ്ങളെ സ്നേഹിക്കുന്ന, സംരക്ഷിക്കുന്ന
ബിജു , ബിജു വിന്റെ ഭാര്യ എന്നിവരുടെ മനസ്സിന്റെ വലുപ്പം എത്ര വലുത് എന്ന് ചിന്തിച്ചു ...
.നമ്മള്‍ ദുഷ്ടര്‍ അല്ലെ എന്ന് അറിയാതെ ചിന്തിച്ചതില്‍ തെറ്റുണ്ടോ ?
കരുണാല യത്തിന്റെ നടത്തിപ്പുകരനോട് 'ഓണം സദ്യ' ഉണ്ടാക്കുന്ന കാര്യം പറഞ്ഞപ്പോള്‍
മുന്‍പും കരുനാലയത്തിലെ കാര്യങ്ങള്‍ അറിയാവുന്ന ഞാന്‍ 'ബിജു വിന്റെ നിര്‍ദേശം 'അനുസരിച്ച്
നോണ്‍ വെജ് ആണ് കൂടുതല്‍ ആയും ഞങ്ങള്‍ ഉണ്ടാക്കിയത് ..
'കരുണ ' ഉള്ളവരുടെ കരുണ കൊണ്ട് മാത്രം ആണ്
കരുണാലയം ' മുന്നോട്ടു പോകുന്നത് . കൈ നീട്ടുമ്പോള്‍ ഒരു പാട് പേര്‍ കൈ അയച്ചു സഹായിക്കുന്നു ...
എല്ലാവരും അരിയും മറ്റും കൊടുക്കും ..അല്പം രുചിക്ക് 'കറി' സാധനം ? മരുന്ന് ...ഹോസ്പിറ്റലില്‍
കൊണ്ടുപോകള്‍ ...തുണികള്‍ ..പുതപ്പുകള്‍ എല്ലാം കണ്ടെത്താന്‍ 'പണം '?
കൊണ്ടുപോകള്‍ ...തുണികള്‍ ..പുതപ്പുകള്‍ എല്ലാം കണ്ടെത്താന്‍ 'പണം '?
മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ബിജു വ്യാകുലന്‍ ആയിരുന്നു എങ്കിലും
ആ കണ്ണുകളില്‍ നിറഞ്ഞു നിന്ന കരുണ ...അതിനെ കണ്ടില്ലാ എന്ന് നടിക്കാന്‍ ആയില്ല ..
ആ കണ്ണുകളില്‍ നിറഞ്ഞു നിന്ന കരുണ ...അതിനെ കണ്ടില്ലാ എന്ന് നടിക്കാന്‍ ആയില്ല ..
സാര്‍ എന്തായാലും ദൈവം ഇപ്പോഴും ഒരു കൈ താങ്ങായി ഓടി എത്തുന്നു ..
നാളെ എന്ത് എന്ന് വ്യാകുല പെടുമ്പോള്‍ ദൈവം കടന്നു വരും ..കരുണ ഉള്ളവരുടെ
കൈകള്‍ ആയി !..
നാളെ എന്ത് എന്ന് വ്യാകുല പെടുമ്പോള്‍ ദൈവം കടന്നു വരും ..കരുണ ഉള്ളവരുടെ
കൈകള്‍ ആയി !..
ഭക്ഷണത്തിനു ഒരിക്കലും തടസം ഉണ്ടായിട്ടില്ല ..മരുന്ന് ..മറ്റു ചിലവുകള്‍
കൈ നീട്ടി ഇരക്കും ചിലപ്പോള്‍ ഇവര്‍ക്ക് വേണ്ടി കരഞ്ഞിട്ടുണ്ട് !..
കൈ നീട്ടി ഇരക്കും ചിലപ്പോള്‍ ഇവര്‍ക്ക് വേണ്ടി കരഞ്ഞിട്ടുണ്ട് !..
കഥകള്‍ അറിയാം എങ്കിലും ബിജു വിന്റെ അടുത്ത് ഇരുന്നു കേട്ടപ്പോള്‍
മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടായോ ?..
മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടായോ ?..
...
അതിനു കൈ സഹായം വേണ്ടേ ? നാമല്ലേ കരുണ കാണിക്കേണ്ടത് ?
ഇവര്‍ക്കായി ഈ വര്‍ഷവും ഞാന്‍ ഓണം മനസ്സില്‍ മാത്രം ആഘോഷിച്ചു !..ഞാന്‍
ജോലി ചെയ്തു ..മനം കൊണ്ട് അവരോടു ഒത്തു ചേര്‍ന്ന് ഞാനും ഓണം ആഘോഷിച്ചു !
ജോലി ചെയ്തു ..മനം കൊണ്ട് അവരോടു ഒത്തു ചേര്‍ന്ന് ഞാനും ഓണം ആഘോഷിച്ചു !
ഉത്രാട പായിച്ചല്‍ ..പൊന്നോണം എല്ലാം 'ഞാന്‍ അവര്‍ക്കായി 'അവരോടു
മനസ് മുഴുവനും അര്‍പ്പിച്ചു ആഘോഷിക്കട്ടെ ..
ഇവരെ കണ്ണിലെ കൃഷണ മണി പോലെ നോക്കുന്ന ബിജു വിനും മറ്റു എല്ലാവര്ക്കു
ഇവരെ കണ്ണിലെ കൃഷണ മണി പോലെ നോക്കുന്ന ബിജു വിനും മറ്റു എല്ലാവര്ക്കു
ആയുര്‍ ആരോഗ്യം കരുണ ഉള്ള ദൈവം നല്‍കട്ടെ !...കരുണ ഉള്ളവര്‍ 'കരുണാല യത്തിനെ സഹായിക്കട്ടെ ..
ഇവരെ പോലുള്ളവരുടെ വേദന നാം 'ഓണം ആഘോഷിക്കുമ്പോള്‍ ' ഒരു കൈ സഹായം
പോലെ കരുണ കാണിക്കാന്‍ മനസ്സ് ഉണ്ടായാല്‍ അതല്ലേ വലിയ ഓണ സദ്യ ..
കള്ളവും കള്ളത്തരവും ഇല്ലാത്ത എല്ലാ ജനങ്ങളും ഒരു പോലെ ഉള്ള ഒരു
സമൂഹം നമുക്ക് മുന്‍പില്‍ ഉണ്ടാകത്തിടത്തോളം ഇവരെ പോലെ ഉള്ള ജനങ്ങള്‍
നമ്മുടെ ഇടയില്‍ ദൈവം ഇറക്കി വിട്ടിരിക്കുന്നത് 'നമ്മുടെ 'കരുണ അളക്കാന്‍ ആയിരിക്കുമോ ?
നാം അതില്‍ പരാജയ പെടാതിരിക്കട്ടെ !..



No comments:
Post a Comment