കൊഴിഞ്ഞു പോകുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താന്‍ വീണ്ടും വി എസ്സ് എന്ന തന്ത്രം
സിപിഎം പ്രയോഗിച്ചു തുടങ്ങിയോ ?..ടി പി യുടെ വീട് സന്ദര്‍ശനം ഒരു പ്രതിപക്ഷ നേതാവ് നടത്തിയതില്‍
അതിശോക്തി ഉണ്ട് എന്ന് തോന്നുന്നില്ല !..സിപിഎം ലെ മറ്റു നേതാക്കള്‍ക്ക് ടി പി യുടെ വീട് സന്ദര്‍ശിക്കാന്‍

താല്പര്യം ഉണ്ട് എങ്കിലും ജനരോഷം അവര്‍ ഭയക്കുന്നു !..ആര്‍ എം പി പ്രവര്‍ത്തകരുടെ
വിലക്കും ഒരു പക്ഷെ അവരെ മാറ്റി നിര്‍ത്തുന്നു ഉണ്ടാവാം !..

ടി പി യുടെ വധം സിപിഎം പാര്‍ട്ടിയുടെ അടിത്തറ ഇളക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് എതിരെ
തിരിയുമോ എന്നത് യാതാര്‍ത്ഥ്യം ആകുന്നു എന്ന് കണ്ടു ഔദ്യോഗിക പക്ഷവും വി എസ്സും തമ്മിലുള്ള
ഒരു '' അടവ് നയം '' ആണോ ഇപ്പോള്‍ കാണുന്നത് ?..
പണ്ട് പറഞ്ഞത് എല്ലാം വിഴുങ്ങി കോണ്‍ഗ്രസ്സും , യു ഡി എഫും ഇപ്പോള്‍ വി എസ്സിനെ വാഴ്ത്താനും
'താങ്ങാനും ഉള്ള പ്രവണത 'കാണിക്കുന്നത് 2006 പോലെ മറ്റൊരു ആന മണ്ടത്തരം എന്ന്

കരുതാം !..അല്ലെകിലും യാതൊരു രാഷ്ട്രീയ കാഴ്ചപ്പാടും തത്വ ധീഷയും ഇല്ലാതെ ചില യു ഡി എഫ് നേതാക്കള്‍
സിപിഎം കാരുടെ പുറകെ ഓന്തിന്റെ നിറം മാറുന്നപോലെ അഭി പ്രായങ്ങള്‍ മാറ്റി മാറ്റി നടത്തുന്ന വാചകങ്ങള്‍
എന്നും സിപിഎം നു അനുകൂല
മാക്കാറുണ്ട് ..
വി എസ്സിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ പ്രവണ തക്കും യുക്തമായ പ്രതിഭലം കിട്ടിയിരിക്കും !..
എങ്കിലും ആക്രമണ രാഷ്ട്രീയത്തിന് എതിരെ ആണ് സിപിഎം പ്രസ്ഥാനം എന്ന് വരുത്തി തീര്‍ക്കാന്‍ വി എസ്സ് കിണഞ്ഞു പരിശ്രമിക്കുബോഴും ആ പാര്‍ട്ടി ''കൊലപാതക 'രാഷ്ട്രീയത്തില്‍ കേമനാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ
''മണിനാദം '' വി എസ്സിലെക്കും സംശയ നിഴല്‍ നീണ്ടാതിന്റെ ''കറ '' മാറ്റുക എന്നതല്ലേ വി എസ്സിന്റെ എതിര്‍ ചേരിയില്‍ 'നില്‍ക്കുന്നു എന്നാ നിഴല്‍ ''കാട്ടിയുള്ള ഈ തന്ത്രം ?..

ആക്രമണ രാഷ്ട്രീയത്തെ ആദ്മാര്തമായി വി എസ്സ് എതിര്‍ക്കുന്നു എങ്കില്‍ എന്തുകൊണ്ട് വി എസ്സ് സെക്രടറി ആയിരുന്ന
കാലത്ത് നടന്ന കൊലപാതകങ്ങളെ ''മണിനാദം ''' ഇടി നാദം പോലെ ''വന്നപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞത് ?..മണി
ശുംബത്തരം പറയുക യാണ് എന്നല്ലേ വി എസ്സ് പറഞ്ഞത് ?

എന്തെ അന്യോഷണം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപെടാതെ 'മണിയെ ''കുറ്റപ്പെടുത്തിയത് ?
അപ്പോള്‍ വി എസ്സിന്റെ നടപടികളും പ്രവര്‍ത്തികളും സംശയം ഉദിക്കുന്നില്ലേ ?.
.ആദ്മാര്തത വി എസ്സിന്റെ
വാക്കുകളിലും പ്രവര്‍ത്തികളിലും ഉണ്ടോ ?..
നെയ്യാറ്റിന്‍കരയില്‍ സിപിഎം നു വേണ്ടി വോട്ടു പിടിക്കാന്‍ പോയി !..
അവിടെ ആക്രമണ രാഷ്ട്രീയത്തെ
കുറിച്ച് എന്തെ ഒന്നും ഉരിയാടാതിരുന്നത് ?..

അപ്പോള്‍ അവിടെ മൌനം ..ഉടന്‍ ബാലന്‍സ് ചെയ്യാന്‍ ഒന്ചിയംത്തു ടി പി യുടെ വീട് സന്ദര്‍ശനം !..
വീണ്ടും ജനശക്തി കാട്ടി അങ്ങ് പി ബി കാരെ ഒന്ന് ഞെട്ടിക്കുക എന്ന തന്ത്രം അല്ലെ ?
ജന ശ്രധ്ത എന്നും തന്നില്‍ ഉടക്കി നിര്‍ത്തി
പി ബി അണ്ണന്മാരെ നിലക്ക് നിര്‍ത്തുക , അതിലൂടെ ആച്ചടക്ക നടപടി ഇല്ലാതാക്കുക

ആയിരിക്കും വി എസ്സ് ലക്‌ഷ്യം ഇടുന്നത് ?..അതോ ജനങ്ങള്‍ തന്റെ കൂടെ ആണ് എന്ന്
വരുത്തി തീര്‍ക്കലോ ?..
അതിനു പറ്റിയ സെന്‍സേഷന്‍ ടി പി യുടെ വസതി സന്ദര്‍ശനം

ആണ് എന്ന് കരുതിയോ ,ആവോ ?..
എല്ലാം വി എസ്സിന് മാത്രം അറിയാം !.. അതോ
സി പി ഐ പിളര്ന്ന്നു സിപിഎം ഉണ്ടാക്കിയ സ്ഥാപക നേതാവ് പുതിയ പാര്‍ട്ടി

രൂപീകരണത്തിന്റെ രീഹെഴ്സല്‍ നടത്തുക ആണോ !..കാത്തിരുന്നു കാണാം !!!..

No comments:
Post a Comment