Tuesday, December 28, 2010

Rose Malayalam

Rose Malayalam

1 comment:

  1. പ്രതി ക്ഷതിക്കണോ പ്രതികരിക്കണോ ? ചില അനുശോ ധന വാര്‍ത്തകള്‍ വായിക്കുക ,എന്നിട്ട് നല്ലവരായ,ചിന്തിക്കാന്‍ കഴ്വുള്ള ജനാധി പഥിയ വിശാവാസികള്‍ പ്രതികരിക്കുക ....
    കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ ,ഭരണതികാരികളില്‍ ഒരാളായ ,കേരളത്തിലെ ,ഇന്ത്യലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നെഞ്ചില്‍ ഏറ്റി കൊണ്ടുനടക്കുന്ന അന്തരിച്ച ശ്രീ കെ . കരുണാകരനെ അവഹേളിക്കുന്ന തരത്തിലുള്ള അനുശോധന പ്രസ്താവന ചില പിന്തിരിപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത് അപലപിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം .ഇത് കരുതികൂട്ടി ആ മാനിയ ഭാരന്നധികരിയെ അപമാനിക്കാന്‍ തയ്യാറാക്കിയ ഇടതുപക്ഷ തല്പരകക്ഷികള്‍ നടത്തിയ തരംതാണ നടപടിയില്‍ പ്രതികരിക്കൂ ...പ്രതിക്ഷതിക്കൂ ,ഇവരെ ചുമലില്‍ ഏറ്റി നടക്കുന്ന ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകരെയും ഒറ്റപ്പെടുത്തുക ... വാര്‍ത്ത‍ അറ്റാച്ച് ചെയ്തിട്ടുണ്ട്

    ReplyDelete