Tuesday, December 28, 2010

ഊമ്മന്‍ ചാണ്ടി

1 comment:

  1. UDF ല്‍ പുതിയ കക്ഷികള്‍ ഇപ്പോള്‍ പരിഗണയില്‍ ഇല്ലെന്നു ഊമ്മന്‍ ചാണ്ടി !
    _-------------------------------------------------------------------------------------
    കേരളത്തില്‍ UDF നു അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് ഉള്ളത് ,എന്നാല്‍ അത് കോണ്‍ഗ്രസ്‌ കാരുടെ രാഷ്ട്രീയ പ്രവര്‍ത്തന മിടുക്കുകൊണ്ട് മാത്രമല്ല ,മറിച് ഇടതുപക്ഷ ഭരണത്തിന്റെ കഴിവ് കേടു കൊണ്ടും ,മറ്റൊരു option ഇല്ലതതുകൊണ്ടുമാണ് . കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒവേര്കോന്ഫിടെന്‍സ് മാറ്റിനിര്‍ത്തി സകകരിക്കുന്ന എല്ലാ വരെയും കൂടെനിര്‍ത്തുവാന്‍ ശ്രമിക്കണം ,ഇനിയുമെന്താ കെ . മുരളീധരനെ കോണ്‍ഗ്രസില്‍ എടുക്കാന്‍ താമസം? കേരളത്തിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നെഞ്ചില്‍ ഏറ്റി കൊണ്ടുനടക്കുന്ന കെ .കരുണാകരനോട് ഇനിയെങ്ങിലും കരുണ കനിചില്ലെങ്ങില്‍ നിയമ സഭാ തിരഞ്ഞെടുപ്പില്‍ പ്രതികരണം കണക്കുകള്‍ക് അപ്പുറത്ത് ആയിരിക്കും .

    ReplyDelete