ഈ വാര്‍ത്ത കണ്ടപ്പോള്‍ സാധാരണ ഓരോ വായനക്കാരനും തോന്നുന്ന ഒരു സംശയം ,oicc അയര്‍ലണ്ട് യുണിറ്റ് എന്നാ പേരില്‍ രണ്ടു അനുശോചന യാഗവും ,അനുസ്മരണ യോഗവും പത്ര വാര്‍ത്തകളിലൂടെ കാണാന്‍ കഴിഞ്ഞു .ഇതില്‍ ഏതാണ് ഒറിജിനല്‍ ? ഒരു കൂട്ടര് ഒരു വ്യക്തിയുടെ മാത്രം ഫോട്ടോ അറ്റാച്ച് ചെയ്തു കുറെ പേരുകളും ഇട്ടിട്ടുണ്ട് ,നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ലീഡറുടെ പേരിടണമെന്ന ആവ്സ്യിപ്പെട്ടിരിക്കുന്നത് . കഴിഞ്ഞ ദിവസം മറ്റൊരു oicc അയര്‍ലണ്ട് യുണിറ്റ് സര്‍വമത പ്രാര്‍ത്ഥനയും കെ.കരുണാകരന് അനുസ്മരണ സമ്മേളനവും നടത്തി നൂറോളം പേര് പങ്കെടുക്കുകയും ചെയ്തു എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . അവിടെ ഖുറാനും ,രാമായണവും വായന നടത്തി ,ബൈബിള്‍ വായന നടത്തിയതായി റിപ്പോര്‍ട്ട് കണ്ടില്ല ,എന്നതല്ല പ്രസക്തം അയര്‍ലണ്ട് ലെ കോണ്‍ഗ്രസ്സുകാരെ ത്രെസ്സിപ്പിക്കാന് രണ്ടുകൂട്ടരും അവരാണ് ശക്തര്‍ എന്നുകാണിക്കാന് മത്സരിച്ചു പേരുകള്‍ ചേര്‍ത്തിട്ടുണ്ട് ,അബത്തവശാല് കോണ്‍ഗ്രസുകാര്‍ അല്ലാത്തവരും സ്ഥാനം പിടിചിരിക്കുന്നതില് ആരും തെട്ടിതരിക്കരുതെ എന്ന് ഒരുഅടിക്കുരുപ്പു കൊടുക്കാന്‍ മാന്യ നേതാക്കള്‍ മറന്നു പോയതാണ് . ഒറിജിനല്‍ എന്നവകസപെടുന്ന ചെയര്‍മാന്റെ പരിപാടിയില്‍ പങ്കെടുത്ത മാന്യ ദേഹങ്ങളില്‍ മുന്‍കാല സ്ഥാനങ്ങള്‍ കൂടി കൊടുത്തതിനാല്‍ ഈ പൊറാട്ട് നാടകങ്ങള്‍ കണ്ടു ഉല്ലസിക്കുന്ന മലയളി വായനക്കാര്കും ചിരിക്കാന്‍ അവസരം കിട്ടി . നന്ദി !!! കര്‍ത്താവേ എന്ന് വിളിച്ചു യചിക്കുന്നവനെ കര്‍ത്താവു ഒരിക്കലും കൈവിടില്ല , നിങ്ങള്‍ മത്സരിച്ചു പരിപാടികള്‍ നടത്തൂ , അത് വീട്ടിലെ അടുക്കലപുറത്തു ആണെങ്കിലും ,തനിയെ ആണെങ്കിലും ,മറക്കരുത് പത്തു പേരുകള്‍ കൂടി പത്രത്തില്‍ കൊടുക്കണം ,അതില്‍ മുകള സ്ഥാനങ്ങള്‍ കൂടി ഉണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ പുളാകിതര് ആവും ,ഒരപേക്ഷ മാത്രം നിങ്ങള്‍ എന്ത് പൊറാട്ട് നാടകം കാട്ടിയാലും ഇവിടെ കുഴപ്പമില്ല ,ലോകമെമ്പാടും ഉള്ള കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാത് ബഹുമാനിക്കുന്ന ,കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചില്‍ ഏറ്റി ബഹുമാനിക്കുന്ന കെ .കരുണാകരന് നെ പോലെ ഉള്ള നേതാക്കളുടെ മരണത്തില്‍ അനുശോചന യോഗങ്ങള്‍ നിങ്ങളുടെ നെറികെട്ട വ്യക്തി വിരോധങ്ങള്‍ തീര്കാനുള്ള വേദിയാക്കിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത് എപ്രകാരം എന്നത് കണക്കുകള്‍ക് അപ്പുറത്ത് ആയിരിക്കും എന്ന് ചിന്തിച്ചാല്‍ നന്ന് .
ലീഡറെ അപമാനിക്കുന്ന തരത്തില്‍ അനുശോചന വാര്‍ത്ത ഇട്ടതിനെതിരെ പ്രതികരിക്കാന്‍ ഈ നേതാക്കള്‍ എന്താണാവോ തയാര്‍ ആകാതിരുന്നത് ,അതോ സ്വന്തം പേര് വരുന്ന വാര്‍ത്ത മാത്രമേ നോക്കാര് ഉള്ളോ ?
This comment has been removed by the author.
ReplyDeleteഈ വാര്‍ത്ത കണ്ടപ്പോള്‍ സാധാരണ ഓരോ വായനക്കാരനും തോന്നുന്ന ഒരു സംശയം ,oicc അയര്‍ലണ്ട് യുണിറ്റ് എന്നാ പേരില്‍ രണ്ടു അനുശോചന യാഗവും ,അനുസ്മരണ യോഗവും പത്ര വാര്‍ത്തകളിലൂടെ കാണാന്‍ കഴിഞ്ഞു .ഇതില്‍ ഏതാണ് ഒറിജിനല്‍ ? ഒരു കൂട്ടര് ഒരു വ്യക്തിയുടെ മാത്രം ഫോട്ടോ അറ്റാച്ച് ചെയ്തു കുറെ പേരുകളും ഇട്ടിട്ടുണ്ട് ,നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ലീഡറുടെ പേരിടണമെന്ന ആവ്സ്യിപ്പെട്ടിരിക്കുന്നത് .
ReplyDeleteകഴിഞ്ഞ ദിവസം മറ്റൊരു oicc അയര്‍ലണ്ട് യുണിറ്റ് സര്‍വമത പ്രാര്‍ത്ഥനയും കെ.കരുണാകരന് അനുസ്മരണ സമ്മേളനവും നടത്തി നൂറോളം പേര് പങ്കെടുക്കുകയും ചെയ്തു എന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . അവിടെ ഖുറാനും ,രാമായണവും വായന നടത്തി ,ബൈബിള്‍ വായന നടത്തിയതായി റിപ്പോര്‍ട്ട് കണ്ടില്ല ,എന്നതല്ല പ്രസക്തം അയര്‍ലണ്ട് ലെ കോണ്‍ഗ്രസ്സുകാരെ ത്രെസ്സിപ്പിക്കാന് രണ്ടുകൂട്ടരും അവരാണ് ശക്തര്‍ എന്നുകാണിക്കാന് മത്സരിച്ചു പേരുകള്‍ ചേര്‍ത്തിട്ടുണ്ട് ,അബത്തവശാല് കോണ്‍ഗ്രസുകാര്‍ അല്ലാത്തവരും സ്ഥാനം പിടിചിരിക്കുന്നതില് ആരും തെട്ടിതരിക്കരുതെ എന്ന് ഒരുഅടിക്കുരുപ്പു കൊടുക്കാന്‍ മാന്യ നേതാക്കള്‍ മറന്നു പോയതാണ് . ഒറിജിനല്‍ എന്നവകസപെടുന്ന ചെയര്‍മാന്റെ പരിപാടിയില്‍ പങ്കെടുത്ത മാന്യ ദേഹങ്ങളില്‍ മുന്‍കാല സ്ഥാനങ്ങള്‍ കൂടി കൊടുത്തതിനാല്‍ ഈ പൊറാട്ട് നാടകങ്ങള്‍ കണ്ടു ഉല്ലസിക്കുന്ന മലയളി വായനക്കാര്കും ചിരിക്കാന്‍ അവസരം കിട്ടി . നന്ദി !!! കര്‍ത്താവേ എന്ന് വിളിച്ചു യചിക്കുന്നവനെ കര്‍ത്താവു ഒരിക്കലും കൈവിടില്ല , നിങ്ങള്‍ മത്സരിച്ചു പരിപാടികള്‍ നടത്തൂ , അത് വീട്ടിലെ അടുക്കലപുറത്തു ആണെങ്കിലും ,തനിയെ ആണെങ്കിലും ,മറക്കരുത് പത്തു പേരുകള്‍ കൂടി പത്രത്തില്‍ കൊടുക്കണം ,അതില്‍ മുകള സ്ഥാനങ്ങള്‍ കൂടി ഉണ്ടെങ്കില്‍ കോണ്‍ഗ്രസുകാര്‍ പുളാകിതര് ആവും ,ഒരപേക്ഷ മാത്രം നിങ്ങള്‍ എന്ത് പൊറാട്ട് നാടകം കാട്ടിയാലും ഇവിടെ കുഴപ്പമില്ല ,ലോകമെമ്പാടും ഉള്ള കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാത് ബഹുമാനിക്കുന്ന ,കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചില്‍ ഏറ്റി ബഹുമാനിക്കുന്ന കെ .കരുണാകരന് നെ പോലെ ഉള്ള നേതാക്കളുടെ മരണത്തില്‍ അനുശോചന യോഗങ്ങള്‍ നിങ്ങളുടെ നെറികെട്ട വ്യക്തി വിരോധങ്ങള്‍ തീര്കാനുള്ള വേദിയാക്കിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത് എപ്രകാരം എന്നത് കണക്കുകള്‍ക് അപ്പുറത്ത് ആയിരിക്കും എന്ന് ചിന്തിച്ചാല്‍ നന്ന് .
ലീഡറെ അപമാനിക്കുന്ന തരത്തില്‍ അനുശോചന വാര്‍ത്ത ഇട്ടതിനെതിരെ പ്രതികരിക്കാന്‍ ഈ നേതാക്കള്‍ എന്താണാവോ തയാര്‍ ആകാതിരുന്നത് ,അതോ സ്വന്തം പേര് വരുന്ന വാര്‍ത്ത മാത്രമേ നോക്കാര് ഉള്ളോ ?
ReplyDelete