കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഭീഷ്മജര്യ്രും പ്രഗല്‍ഭനായ ഭരണാ ധികരിയും ആയിരുന്ന ശ്രീ കെ .കരുണാകരനെ അപമാനിക്കുന്ന തരത്തിലുള്ള ഒരു അനുശോചന വാര്‍ത്ത അയര്‍ലണ്ട് ലെ ഓണ്‍ലൈന്‍ പത്രങ്ങളായ rosemalayam . കോം , ipathram . കോം എന്നിവയില്‍ കാണുകയുണ്ടായി . വിത്യസ്ത രാഷ്ട്രീയ കാഴ്ച പ്പടുള്ളവര്‍ പോലും മരണപെട്ട ഒരു സമുന്നതനായ നേതാവിനെ പറ്റി ഇത്ര മോശമായി ച്ത്രീകരിക്കാന്‍ ശ്രമിക്കില്ല . ശ്രീ .കെ . കരുണാകരന്‍ അവസാന നാളുകളില്‍ പല്ലും ,നഖവും കൊഴിഞ്ഞ അവസ്ഥയിലായിരുന്നു എന്നും , സ്വാര്‍ത്ഥതയും പുത്രവല്സല്യിയവും ആയിരുന്നു കരുനകരെന്റെ ശത്രുക്കള്‍ എന്നും എഴുതിയ വാര്‍ത്ത എഴുത്തുകാരന്‍ , എന്ന ഇടതുപക്ഷ സഹയാത്രികന്‍ കരുതി കൂട്ടി ആ പ്രഗല്‍ഭനായ ഭരണാധികാരിയെ മനപൂര്‍വം നിന്നിക്കാന്‍ ശ്രമിച്ചതിനെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോലും അങ്ങീകരിക്കില്ല എന്നുള്ളതാണ് സത്യം . ഇത്തരം നെറികെട്ട രാഷ്ട്രീയ ചിന്താഗതിക്കാരെ സമൂഹത്തില്‍ നിന്നും ഒറ്റപെടുത്തണം , ഇവനെപോലുള്ള നെറികെട്ട ,സംസ്കര മില്ലാത്ത തരം താണ പിന്തിരിപ്പന്‍ കഷികളെ ഒറ്റപ്പെടുത്താന്‍ ഇടതുപക്ഷ ചിന്താഗതിക്കാര്‍ തയ്യാറാവണം ,ഇത്തരം വാര്‍ത്തകള്‍ എഡിറ്റുചൈയ്യാതെ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രക്കാര്‍ ഇത് പത്ര ധര്‍മ മാണോ എന്നുകൂടി പരിശോധിക്കണം . കൊച്ചിയില്‍ കൂടി വിമാനമാര്‍ഗം കടന്നു പോകുന്ന ഒരു പ്രവാസികളും ശ്രീ കെ .കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനെ ഇത്തര തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇത്തരകാര്‍ക്ക് സിപിഎം നേതാവിന്റെ തന്നെ വാക്കുകളായ '' നികൃഷ്ട്ട ജീവി '' എന്ന പദം ആണ് കൂടുതല്‍ ഉത്തമം . ഈ സംഘടന തെറ്റ് തിരുത്തി ക്ഷമാപണം നല്‍കാന്‍ തയ്യാറാവുകയും ഈ വാര്‍ത്ത അയച്ച ആളെ സംഘടനയില്‍ നിന്നും പുറത്താക്കുകയും വേണം .

ReplyDelete