പി ബി എന്ന മായാജാലം!..ഇതാണോ പ്രകാശം?..
ഈ പി ബി , പി ബി എന്ന് പറഞ്ഞാല്‍ എന്താ എന്ന് പറയാമോ ? പിന്‍ ബുദ്ധി ? പെണ് ബുദ്ധി ?.
അല്ലെങ്കില്‍ പണ്ട് ആ ഭട്ടാചാര്യ പറഞ്ഞാ പോലെ എന്തോ.... ആണോ ?..പണ്ട് ആ പിണറായി സാറിനു എതിരെ ലാവലിന്‍ കേസ് വന്നപ്പോള്‍ പിണറായി സാറ് പാര്‍ട്ടി സ്ഥാനം രാജി വെക്കണം ..രാജി വെക്കണം
രാജി ...വെക്കണം ..വെക്കണം എന്ന് നിരന്തരം ആ വി എസ് സാറ് പി ബി ക്ക് കത്ത് കൊടുത്തു !...ഒടുവില്‍ രക്ഷയില്ലാതെ ആ പാവം പി ബി സാറ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു !..
പിണറായി സാറിനു തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ ഇല്ല , ജനാതിപത്യ സംവിധാനങ്ങളില്‍ അങ്ങവുമല്ല ,
പാര്‍ട്ടി നേതൃ സ്ഥാനം മാത്രം ആണുള്ളത്. അതുകൊണ്ട് പിണറായി വിജയന്‍ പാര്‍ട്ടി സ്ഥാനം രാജി
വെക്കെണ്ടാതില്ലാ എന്നാണു അന്ന് പി ബി വിധി പ്രസ്താവിച്ചത് !..
ആ വിധി ഇതാ ഹിമാലയന്‍ മണ്ടത്തരം പോലെ ഇന്ന് പ്രകാശന്‍ കാരാട്ട് സാറിന്റെയും , ആ യെച്ചുരി
സാറിന്‍റെയും നാവില്‍ നിന്നും ഗുളികനെ പോലെ നാവു പിഴച്ചി രിക്കുന്നു ...എന്താ വി എസ് സാറിനു എതിരായി ഭുമി വിവാദം വിജിലന്‍സ് കേസ് ആയി വന്നപ്പോള്‍ പറഞ്ഞിരിക്കുന്നു വി എസ് രാജി വെക്കേണ്ട !...
വി എസ് തിരെഞ്ഞെടുക്കപ്പെട്ട സ്ഥാനം ഉള്ള ആള്‍ മാത്രം അല്ല കാബിനെറ്റ് റാങ്ക് ഉള്ള പ്രതിപക്ഷ
നേതാവ് ആണ് . അന്ന് പിണറായി വിജയന് എതിരായി ലാവലിന്‍ കേസ് വന്നപ്പോള്‍ ജനതിപക്ത്യ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട അങ്ങമായിരുന്നെങ്കില്‍ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ രാജി ആവശ്യ പെടുമായിരുന്നു എന്നും അന്ന് പി ബി തീരുമാനിച്ചു എന്നും ,ആ തീരുമാനം 2009 ഫെബ്രുവരി 13 നു മീഡിയ ക്ക് പി ബി തീരുമാനം കൊടുത്തതും ഈ കാരാട്ട് പ്രകാശ് സാര്‍ ആയിരുന്നല്ലോ .
ആ പി ബി നയം എന്താ വി എസ് സാറിനു കേസ് വന്നപ്പോള്‍ പി ബി മറന്നു പോയോ ?..അതോ ഇത് പിന്‍ , പെണ് ബുദ്ധി ആണോ ?...
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ വിജിലന്‍സ് കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും സി.പി.എം. പോളിറ്റ്‌ബ്യൂറോ വ്യക്‌തമാക്കി. രാഷ്‌ട്രീയ പകപോക്കലിന്റെ പേരില്‍ കെട്ടിച്ചമച്ച കേസ് ആണ്. പ്രശ്‌നത്തില്‍ വി.എസിന് പിന്തുണ കൊടുക്കാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവൈലബിള്‍ പി.ബി. യോഗം തീരുമാനിച്ചു. പി ബി എന്ന് വെച്ചാല്‍ ഇങ്ങനെ വേണം ''ഇരട്ട താപ്പു നയം '' എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പറയും എഫ് ഐ ആര്‍ സമര്‍പ്പിച്ചത് അല്ലെ ഉള്ളു ?.. കുറ്റപത്രം സമര്‍പ്പിച്ച ശേഷം മാത്രം ഇതിനെ കുറിച്ച് പി ബി പരിഗണിച്ചാല്‍ മതി.!..
അന്നാല്‍ പി ബി ഒരു കാര്യം കുടി ചെയ്താല്‍ നന്ന് , അന്ന് പിണറായി സാറിനു എതിരെ വി എസ് സാറ് കുറെ തെളിവുകള്‍ ഹാജരാക്കി 'കാതുകള്‍ കുറെ സമര്‍പ്പിച്ചി രുന്നില്ലേ ,
അതെ പോലെ ആ കുറെ തെളിവുകളും സാക്ഷികളും ..മറ്റും സങ്കടിപ്പിച്ചു ആ വി എസ് സാറിനു
ഒരു ശിക്ഷ വാങ്ങി കൊടുക്കാന്‍ സഹായിക്കു ..അന്ന് ധൈര്യം ആയി , ഉറക്കെ ..ഉച്ചത്തില്‍
പ്രകാശു സാറിനും , യെച്ചുരി സാറിനു അവൈലബിള്‍ പി ബി ക്കും രാജി വെക്കാന്‍ ആവശ്യ പെടാം ..
അന്നിട്ട് പറയണം ഇതാണ് പി ബി ..അല്ലാതെ ഇനി ഒരിക്കലും കൈ പിടിയില്‍ കിട്ടില്ലാത്ത
പ്രഥാന മന്ത്രി സ്ഥാനം ഉള്ളം കയ്യില്‍ കിട്ടിയപ്പോള്‍ 'അത് വലിച്ചെറിഞ്ഞു 'കാട്ടിയ ആ
ബുദ്ധി ഇനിയും ദയവു ചെയ്തു പുറത്തു കാണിക്കരുതേ പ്ലീസ് !..ഇതാ മോനെ പി ബി !...ഈ മായ ജാലം ഇനിയും എന്തെല്ലാം വിളമ്പും ?..

No comments:
Post a Comment