Thursday, July 21, 2011
Siby Sebastian: സക്കറിയക്കു സ്വാഗതം ! സക്കറിയ നയം വ്യക്തമാക്കണം !!...
Siby Sebastian: സക്കറിയക്കു സ്വാഗതം ! സക്കറിയ നയം വ്യക്തമാക്കണം !!...: "സക്കറിയക്കു സ്വാഗതം ! സക്കറിയ നയം വ്യക്തമാക്കണം !!! സക്കറിയക്കു സ്വാഗതം ! സക്കറിയ നയം വ്യക്തമാക്കണം !!! എഴുത്തുകാരന്‍ സക്കറിയക്കു അയര്‍ലണ്..."
സക്കറിയക്കു സ്വാഗതം ! സക്കറിയ നയം വ്യക്തമാക്കണം !!!

എഴുത്തുകാരന്‍ സക്കറിയക്കു അയര്‍ലണ്ട് ലേക്ക് സ്വാഗതം ! അയര്‍ലണ്ട് ലെ മലയാളികളില്‍ ഒരു സംശയം , ഒരു ചോദ്യം ! സക്കറിയ
നയം വ്യക്തമാക്കുമോ ? അയര്‍ലണ്ട് ല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മലയാളം ഓണ്‍ലൈന്‍ പത്രങ്ങളില്‍ മുഴുവനും നിറഞ്ഞു നിന്ന '' ഒരു തവണ
യേതോ വലിയ അപരാധം ചില പത്രക്കാര്‍ ചെയ്തു എന്നാ രീതിയിലും വന്ന വാര്‍ത്തക്ക് കാരണമായ '' ഷാജി ജോസഫ് തലശ്ശേരിയുടെ , അതായത്
കണ്‍വീനര്‍ ,പ്രതികരണവേദി യുടെ '' പേരില്‍ അയര്‍ലണ്ട് മലയാളിയെ അപമാനിക്കാന്‍ ശ്രമിച്ച '' ഇമെയില്‍ വിവാദം '' കൊഴുത്തു മൂത്തപ്പോള്‍ '
ഈ വിവാദത്തിലെ '' ഇമെയില്‍ ന്റെ ഉറവിടം ''മൂലമറ്റ ത്തുള്ള ഒരു വയസായ സ്ത്രീയുടെ ഐ പി അഡ്രസ് ല്‍ നിന്നാണ് പുറത്തു പോയതെന്നും ,
ആ സ്ത്രീയുടെ , മകളും , മരുമകനും അയര്‍ലണ്ട് ല്‍ ഉള്ളവരാണ് എന്നും അന്യോഷണം നടത്തിയ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു ..
ഈ സ്ത്രീയുടെ മരുമകന്‍ എന്ന് പറയുന്ന ഷാജി ജോസഫ് , പ്രതികരണ വേദി യുടെ കണ്‍വീനര്‍ ഞാനല്ല , എന്റെ ഭാര്യ വീട് മൂലമാട്ടതാണ്
എന്നെ അപമാനിക്കാന്‍ ''ചമാച്ചുണ്ടാക്കിയതാണ് ഈ കഥകള്‍ '' ഞാന്‍ ഇതിനെതിരെ അയര്‍ലണ്ട് ലും കേരളത്തിലും നിയമ നടപടികള്‍ തുടങ്ങും ,ഇത് വാര്‍ത്ത ആക്കിയ പത്രത്തിന് എതിരെ നിയമ പരമായി നടപടി എടുക്കും എന്നും പത്രങ്ങളായ പത്രങ്ങളില്‍ വാര്‍ത്തകള്‍ കൊണ്ട് നിറക്കുകയും ചെയ്തു . ചാകര പോലെ ഓണ്‍ലൈന്‍ പത്രങ്ങള്‍ ''ഷാജിയുടെ വാര്‍ത്തകള്‍ കൊണ്ട് നിറച്ചു '' നിരപരാധിയെ ക്രൂശിച്ചു ..ഓണ്‍ലൈന്‍ പത്രക്കാര്‍ പ്രതിക്കൂട്ടില്‍ !!! ..പ്രതികരണ വേദി അവസരത്തിന് ഒത്തു അരങ്ങു തകര്‍ത്തു ..കരിവാരി തേക്കാന്‍ ..മലയാള്ളികളെ മുല്മുനകളില്‍ നിര്‍ത്താന്‍ ''ഒളിത്താവളത്തില്‍ ഇരുന്നു, പ്രിതൃത്വം ഏറ്റുഎടുക്കാന്‍ ----പിരക്കാതവരെ പോലെ ചില അഭിനവ വിപ്ലവ പ്രഥാന കോമര കൂട്ടങ്ങള്‍ ''വിപ്ലവം എന്തെന്നോ , ഇടതു പക്ഷ ചിന്താഗതി എന്താണന്നോ അറിയാത്ത ചിലര്‍ ''കോമരം '' തുള്ളി ...ചിലര്‍ ആഭ്യന്തര മന്ത്രിയെ , ചിലര്‍ മുഖ്യ മന്ത്രിയെ വരെ
കാര്യങ്ങള്‍ അറിയിച്ചു !!! അവരുടെ എല്സിയ്ലെയും ഡിസി യിലെയും പ്രവര്‍ത്തി പരിചയങ്ങളുടെ ബയോ ഡാറ്റ ഫാക്സ് ചെയ്തു കളം കൊഴുപ്പിച്ചു ...പണ്ട് ദിനേശു ബീഡിയും , പരിപ്പ് വടയും തിന്നു ഒളിപോരാട്ടം നടത്തിയ നേതാക്കളുടെ കഥകള്‍ കേട്ടു അവ ഈ അയര്‍ലണ്ട് ലും നടത്തി കോള്‍മയിര്‍ കൊള്ളാന്‍ ചില ''പോക്കണം തൂക്കികള്‍ '' രംഗത്ത് വന്നു '' സ്വന്തം മകനെ വരെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇരുന്ന പാവം
മുഖ്യന് ഈ കഥ യില്‍ ഊറ്റം കൊള്ളാനോ ,പാവം വിപ്ലവ നേതാക്കള്‍ എന്ന് സെര്‍തിഫി ചെയ്തു ഐ പി അഡ്രസ് മാറ്റാനോ കഴിഞ്ഞില്ല ..
അവസാനം ഈ ഇമെയില്‍ വിവാദം പുറത്തു കൊണ്ട് വന്ന പത്രത്തിന്റെ ഉപദേശക ബോര്‍ഡില്‍ ഉള്ള സക്കറിയയെ ..ചില പോക്കണം തുക്കികളും , ഷാജി ജോസെഫും സമീപിച്ചു ..ഇവിടെയാണ് സക്കറിയയുടെ റോള്‍ ! അദേഹം അറിയുന്ന ഷാജി ജോസഫ് അങ്ങനെ ചെയ്യില്ലാ ..സക്കരിയാക്ക് പോലീസിനെ വിശ്വാസം ഇല്ലാ ..അതുകൊണ്ട് വാര്‍ത്തയില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം...'' സക്കറിയ ഇടപെട്ടു '' എന്നാ തലക്കെട്ടില്‍ വാര്‍ത്തകളും വന്നു ''
ഒടുവില്‍ സൈബര്‍ പോലീസ്സ് രേഖകള്‍ പുറത്തു വിട്ടപ്പോള്‍ മുല മറ്റ ത്തുള്ള ആനി വര്‍ഗീസ് ന്റെ ഐ പി അഡ്രസ് , വിലാസം എന്നിവ പുറത്തു വിട്ടു
ഈ സ്ത്രീയുടെ മകളും ,മരുമകനും അയര്‍ലണ്ട് ല്‍ ഉണ്ട് താനും ..ആ രേഖകള്‍ പുറത്തു വന്നതിനു ശേഷം ഷാജി യുടെ പ്രതികരണം ഒന്നും തന്നെ അയര്‍ലണ്ട് മലയാളികള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല ..പ്രുതുര്ത്വം ഇല്ലാത്ത ചില പ്രതികരണ + വിപ്ലവ + കമ്മെന്റ് എഴുത്ത് പത്ര അവിശുത്വ കൂട്ട് കെട്ടുകാര്‍ ''കുറച്ചു നാള്‍ 'കുരച്ചും, മുരുമമിയും വികാരം പ്രകടിപ്പിച്ചു ...
സത്യം ഇങ്ങനെ ആയിരിക്കെ ..ഷാജി ജോസഫ് നിരപരാതി ആണ് , പോലിസിനെ വിശ്വാസം ഇല്ല എന്ന് പറഞ്ഞ '' സക്കറിയ '' ഷാജിയെ തള്ളി പറയാന്‍ തയ്യാറാകുമോ ? അയര്‍ലണ്ട് പര്യടനം സക്കറിയ നടത്തുമ്പോള്‍ അയര്‍ലണ്ട് ലെ ഓരോ മലയാളിയും ഇത്തരത്തില്‍ ചിന്തിക്കുമായിരിക്കും ! എല്ലാ പോലീസ്സ് നെയും സക്കരിയാക്ക് വിശ്വാസം ഇല്ലേ ? അതോ കോടിയേരിയുടെ പോലിസിനെ മാത്രമോ സക്കരിയാക്ക് വിശ്വാസം ഇല്ലാത്തത് ? (പയ്യന്നൂര്‍ സംഭവം ) ഇവിടെ സക്കറിയ നയം വ്യക്തമാക്കണം , ഞങ്ങള്‍ അയര്‍ലണ്ട് മലയാളികള്‍ അറിയാന്‍ കാത്തിരിക്കുന്നു !!!
Posted by Siby Sebastian Pezhumkattil at 1:39 AM 0 comments:
Post a Comment

Subscribe to:
Comments (Atom)