ചെയ്യാം .എന്നാല്‍ സാമാന്യ വിവരം അനുസരിച്ച് അതാതു കോടതികളുടെ അധികാര പരിതിയില്‍ വരുന്ന
കേസുകള്‍ കൈ കാര്യം ചെയ്യുന്നത് അല്ലെ നീധി ? ഉചിതം ?..
സെന്‍സേഷന്‍ നെടുവാനോ ശ്രദ്ധ കിട്ടുവാണോ കോടതികള്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതും
അത് പൊതു സമൂഹത്തില്‍ ചര്‍ച്ച നടത്തുന്നതും ഉചിതം ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
കെ സുധാകരന് എതിരെ ഉള്ള സുപ്രീം കോടതി ജഡ്ജ് കൈകൂലി വാങ്ങി എന്ന കേസ് നടക്കുമ്പോള്‍ സുധാകരന്റെ
വക്കീല്‍ കോടതിയുടെ അധികാര പരിധിയെ ചോദ്യം ചെയ്താല്‍ അത് തീര്‍പ്പ് കല്‍പ്പിച്ചാല്‍ പോരെ ?
പേരെടുക്കുക എന്ന ഉദേശം ആണോ '' സുധാകരന്‍ എന്തിനു കേസ് അന്യോഷണ ത്തെ ഭയപ്പെടുന്നു'
എന്ന ചോദ്യം ? ഈ പരാമര്‍ശം മീഡിയ ചര്‍ച്ച യിലേക്ക്
വിട്ടതില്‍ ദുരൂഹത ഉണ്ടോ ?
കോടതികള്‍ ചില കാര്യങ്ങളില്‍ അനാവശ്യ മായി 'നിയമ പരം 'അല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നത്
ഭൂഷണം ആണോ ?
കെ സുധാകരന്‍ എം പി യുടെ കേസ് ആയതിനാല്‍ സിപിഎം കാര്‍ക്ക് ചാകര കിട്ടിയ പോലെ
ചര്‍ച്ച ചെയ്യാന്‍ ഒരു അവസരം കിട്ടി ...
ഇപ്പോള്‍ ഇതാ സുധാകരന്‍ കോടതിക്ക് എതിരെ എന്ന് പറഞ്ഞു സോഷ്യല്‍ നെറ്റ് വര്‍ക്ക് കളില്‍
ഉറഞ്ഞു തുള്ളാന്‍ അവസരം ഉണ്ടാക്കിയ ആഹ്ലാദത്തില്‍ ഇവരുടെ നേതാക്കള്‍
കോടതിക്ക് എതിരെ പറഞ്ഞതും ..പറഞ്ഞു കോടതി കേറിയ ശുംബന്‍ മാരും അവരുടെ അനുയായികളും
ഇപ്പോള്‍ കോടതിയെ .പരാമര്‍ശം നടത്തിയ മജിസ്ട്രേറ്റിന്റെ പേര് സഹിതം എഴുതി വാഴ്ത്തുക ആണ് ..
ഒരു കണക്കിന് ഇത് നന്നായി.. ഇവര്‍ ഇപ്പോള്‍ എങ്കിലും കോടതികളെ നല്ലത് എന്ന് പറഞ്ഞു കുറച്ചു
കമെന്റ് കള്‍ ഇടുന്നല്ലോ ...
കെ സുധാകരന്‍ ഇരിട്ടിയില്‍ എന്താ പറഞ്ഞത് ?..കോടതിയുടെ പരാമര്‍ശം കൊട്ടി ഘോഷിച്ച
മാധ്യമങ്ങള്‍ ക്ക് മുന്നില്‍ അല്ലെ പറഞ്ഞത് ?..കോടതിക്ക് എതിരെ ആണോ ?..
കേസിനെ ഭയപ്പെടുന്നോ എന്നാ പരാമര്‍ശത്തെ 'തന്റെ കേസുകളുടെ പാരംബ്ര്യത്തെ കുറിച്ച്
മജിസ്ട്രേറ്റിനു അറിവില്ലായ് മ കൊണ്ട് പറഞ്ഞതാ എന്നാ പരാമര്‍ശം എങ്ങനെ കോടതിക്ക് എതിര്‍ ആകും ?..
കോടതിക്ക് മുന്‍പില്‍ പ്രതി ഭാഗത്ത് നില്‍ക്കുന്ന വ്യക്തിയുടെ വക്കീല്‍ കക്ഷിയുടെ ഭാഗം പറയുന്നത്
നിയമ പരമായി നില നില്‍ക്കുന്നത് അല്ലെങ്കില്‍ അതിനെ തള്ളി കളയാം ..അല്ലാതെ എക്സിക്യൂട്ടീവ് നടപ്പില്‍
വരുത്തേണ്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ നിയമ പരമായി അവര്‍ക്ക് എതിരെ ..അവരെ നിയന്ത്രിക്കുന്ന
നിയമ സംവിധാനത്തെ ചോദ്യം ചെയ്യുക ...അതല്ലേ കോടതി ചെയ്യേണ്ടത് ?..
സുധാകരന് എതിരെ ഉള്ള കേസ് ഡയറി ..നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് പോലീസ് അല്ലെ ?
അവര്‍ അത് ചെയ്യുന്നില്ല എങ്കില്‍ അവരെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഇല്ലേ ? സര്‍ക്കാരിനോട് വിശദീകരണം
ചോദിക്ക അല്ലെ കോടതി ചെയ്യേണ്ടത് ?..
കോടതിയുടെ അധികാര പരിധിയില്‍ അല്ലാ എന്നാ സുധാകരന്റെ വാദം അംഗീകരിക്കാന്‍ കോടതിക്ക്
നിയമ പരമായി നില നിക്കുന്നത് അല്ലെങ്കില്‍ അതിനെ തള്ളി കളയുക ..
സെന്‍സെ ഷന്‍ സൃഷ്ടിക്കാന്‍ ആണോ അനാവശ്യ പരാമര്‍ശങ്ങള്‍ എന്ന് കോടതികളും ചിന്തിക്കണം .
പൊതു സമൂഹത്തിനു കോടതികളോടു ഉള്ള ബഹുമാനം മീഡിയ ചര്‍ച്ചകള്‍ നടത്തി ,അനാവശ്യ പരാമര്‍ശ നങ്ങളി ലൂടെ
നഷ്ടപ്പെടുത്തുന്നത് ഉചിതമാണോ ?..
സുധാകരന്‍ ജന പ്രതി നിധി ആണ് .കോടതി നടപടികളെയും കേസിനെയും അറിയാത്ത വ്യക്തിയും അല്ല .
കോടതിക്ക് എതിരെ സുധ്കാരന്‍ പരാമര്‍ശം നടത്തി എന്നാ പ്രസ്താവനകള്‍ .സിപിഎം കാര്‍
നടത്തുന്നത് വെറും വില കുറഞ്ഞ രാഷ്ട്രീയം .അല്ലെങ്കിലും ഇവര്‍ എന്നാണോ കോടതികളെ
ബഹുമാനിക്കാന്‍ തുടങ്ങിയത് ?
സിപിഎം പാര്‍ട്ടിയുടെ ആക്രമ രാഷ്ട്രീയത്തെ എതിര്‍ത്തു ..ചെറുത്തു നില്‍ക്കുന്ന കൊണ്ഗ്രെസ്സിലെ
കരുത്തനായ ഒരു നേതാവിനെ ..അണികള്‍ ഉള്ള നേതാവിനെ എന്നും സിപിഎം നു പേടി സ്വപ്നം
ആണ് . മാത്രം അല്ല അദേഹത്തിന്റെ ജന പിന്തുണ കൂടി വരുന്നതും കണ്ണൂരിലെ സിപിഎം ന്റെ
തകര്‍ച്ചയും സുധാകരന് എതിരെ പ്രചരണം നടത്താന്‍ സിപിഎം നു കിട്ടിയ ഒരു മാര്‍ഗം ആണ്
'സുധാകരന്‍ കോടതിക്ക് 'എതിരെ എന്ന പ്രചരണം .ഇത് കണ്ണൂരില്‍ ക്ലച്ചു പിടിക്കുമോ ?
നീധി കബളിക്കപെടുമോ ?

No comments:
Post a Comment