Thursday, November 3, 2011

ക്ഷമിക്കണേ സഖാവേ , വി എസും ഖേദവും

സഖാവ് വി എസ് ഈ ലിങ്ക് കൂടി ഒന്ന് വായിക്കണം , വായിക്കാന്‍ കണ്ണെഴുത്ത് ഉണ്ടെങ്കില്‍ സെക്രട്ടറി മാര്‍ ആരെയെങ്കിലും കൂടെ കൂട്ടുക , വനിതകളെ ഒഴിവാക്കുക , ''ഒരുത്തി '', തള്ളച്ചി , ലൈഗിക ചുവ ഉള്ള പ്രയോഗം , ഐ മീന്‍ ലളിത സുഭാഷ് നു നേരെ യുള്ള പ്രയോഗം , പിന്നെ കുരങ്ങന്‍ , ''കള്ളന്‍ ' ..എന്നിങ്ങനെ പ്രയോഗങ്ങള്‍ അങ്ങയുടെ നാക്കില്‍ നിന്നും സരസമായി വരുന്നതാണല്ലോ , അത് പഠിച്ചതല്ലേ പാടൂ എന്ന് കരുതി വിവരമുള്ള മലയാളികള്‍ ഷമിക്കുവാ ...പിന്നെ അങ്ങയെ പോലുള്ള വയോധികന്‍ ആയ വ്യക്തിക്ക് പ്രായത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടെന്നും മലയ്ളികള്‍ക്ക് അറിയാമല്ലോ ,ഹാ കഷ്ടം ' അങ്ങയെ പോലുള്ള നിഷ്കളങ്കരെ അല്ലെ ''നികൃഷ്ട ജീവി '' എന്ന് പ്രത്യയ ശാസ്ത്ര പരമായി പിണരായിക്കാര്‍ വിളിച്ചത് ? അതും നമുക്ക് ഷമിക്കാംശശി യെ പോലുള്ള ''ഞരമ്പ്‌ ''രോഗികള്‍ ഉള്ള സ്ഥലമല്ലേ ! എം എല്‍ എ യുടെയും പാര്‍ടി നേതാക്കളുടെയും മകളെയോ , ഭാര്യയെയോ അല്ലെ , അങ്ങ് പ്രാത്യ യ ശാസ്ത്ര പരമായി
ഷമിക്കുക, അല്ലെങ്കിലും , റിസോര്‍ട് കളില്‍ ലീലാ വിലാസങ്ങള്‍ നടത്തിയ നമ്മുടെ സ്വന്തം രക്തം ചെയ്താ അപരാധം '' അങ്ങ് ക്ഷമിക്കാന്‍ മേലെ സഖാവേ , അത് നമ്മുടെ തലയ്ക്കു മുകളില്‍ --- വാല് പോലെ കിടക്കുവല്ലേ ,അല്ലെ ?...അതുകൊണ്ട് ''ഷമ '' എന്നാ വാക്ക് ഇനി ''ക്ഷമ യില്ലാതെ പറയരുതേ ,ഇനി എന്തെല്ലാം ഈ വയസുകാലത്ത് കേള്‍കേണ്ടി വരും , കര്‍മ്മ ഭലം !...

No comments:

Post a Comment